ആഭ്യന്തരമായ സാമ്പത്തിക അനിശ്ചിതത്വത്തിനിടയില്‍ അറുപത്തെട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളിലൊന്നായ ഐക്യ അറബ് എമിറേറ്റ്സിലെ അബൂദാബി കിരീടാവകാശിയെ അത്യാഹ്ലാദപൂര്‍വം വരവേല്‍ക്കുകയാണ് ഇന്ത്യ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമാര്‍ന്ന റിപ്പബ്ലിക്ദിന പരേഡില്‍ വിശിഷ്ടാതിഥിയായിരിക്കുന്നത്...
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജകുടുംബാംഗമായ ഷെയ്ഖര്‍ ഫൈസല്‍ അബ്ദുല്ല അല്‍ ജാബിര്‍ അല്‍ സബാഹ് അടക്കം ഏഴു പേരെ തൂക്കിലേറ്റി. ബന്ധുവായ ഷെയ്ഖ് ബാസില്‍ സലെം സബാഹ് അല്‍ സലെം അല്‍ മുബാറക് അല്‍ സബാഹിനെ...
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് വൃദ്ധിമാന്‍ സാഹ. ഇറാനി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് പാര്‍ത്ഥീവ് പട്ടേലിനെക്കാളും മുമ്പേ താരം സ്ഥാനം ഉറപ്പിച്ചത്. സെലക്ഷന് കമ്മറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ് ഇക്കാര്യം...
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമി തുടങ്ങാനിരിക്കുന്ന ‘റിപ്പബ്ലിക്’ ചാനലിനെതിരെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന് സ്വാമി. ‘റിപ്പബ്ലിക്’ എന്ന പേര് ചാനലിന് അനുവദിക്കുന്നത് നിയമവിരുദ്ധമാവുമെന്ന് കാണിച്ച് സ്വാമി കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയത്തിന് കത്തുനല്‍കി. ഔദ്യോഗിക...
ദുബൈ: എയര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ഡ്രീംലൈനര്‍ വിമാനം അടുത്ത മാസം ഒന്ന് മുതല്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക മാനേജര്‍ മെല്വിന് ഡിസില്‍വ...
കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന സമൂഹമാധ്യമങ്ങളിലൂടെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം. വിനീത് ശ്രീനിവാസന് കഥയും തിരക്കഥയും രചിച്ച് നിവിന്‍...
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ആരുണ്ടാവും. പാര്‍ത്ഥിവ് പട്ടേലോ, വൃദ്ദിമാന്‍ സാഹയോ. ഫോം നോക്കുകയാണെങ്കില്‍ രണ്ടു പേര്‍ക്കും അവസരം കൊടുക്കണം. ഇനി അവസരം കെടുത്താല്‍ തന്നെ ആരെ കളിപ്പിക്കും?...
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോയുടെ സൗജന്യ ഡാറ്റ, കോള്‍ ഓഫറില്‍ വീണിരിക്കുകയാണ് ടെക് ലോകം. അതു കൊണ്ട് തന്നെ ജിയോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതൊരു അവസരമാക്കി തട്ടിപ്പുകാരും രംഗം കൊഴുപ്പിക്കുകയാണ്. ജിയോ ഇപ്പോള്‍...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജോചിത സ്വീകരണം. ഇന്നലെ വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി...
ലണ്ടന്‍: പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാകൂവെന്ന് സുപ്രീംകോടതി. തെരേസ മെയ് സര്‍ക്കാറിന്റെ നിലപാട് തള്ളിയാണ് ബ്രിട്ടീഷ് സുപ്രീംകോടതിയുടെ വിധി. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച...