നടന് ശരത് ബാബു അന്തരിച്ചു. തമിഴ് തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ 200റോളം സിനിമകളില്‍ അഭിനയിച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. 1973ലാണ് രാമരാജ്യം സിനിമയിലൂടെ രംഗത്തെത്തി.
1980ലെ ഭാഷാ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ച മജീദ് റഹ്മാന് കുഞ്ഞിപ്പ എന്നിവരുടെ സ്മാരകമായി മലപ്പുറത്ത് നിര്‍മ്മിച്ച ഭാഷാ സമര സ്മാരകം പുതുസംവിധാനങ്ങളോടെ 24ന് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന...
തമിഴിലും തെലുങ്കിലും തിളങ്ങുന്നതിനിടെ മലയാളത്തിലും ഗംഭീര വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് ജയറാം. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍...
ഇടിച്ചു തെറിപ്പിച്ച ശേഷം രണ്ട് കിലോമീറ്ററിന് അപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് കാര്‍ നിര്‍ത്തിയത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം...
മയക്കുമരുന്ന് ഉപയോഗം മൂലമോ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടോ മരണമടഞ്ഞ ആലുകളുടെ മൃതദേഹം സംസകരിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും തീരുമാനിച്ച് അസമിലെ ഒരു ഖബര്സ്ഥാന് കമ്മിറ്റി. മധ്യ അസമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ഖബര്സ്ഥാന് കമ്മിറ്റിയാണ് മയക്കുമരുന്ന്...
ദുബൈ: പ്രവാസി മലയാളിയുടെ ഭാര്യ ദുബൈയിലെത്തി കാമുകനോടൊപ്പം പോയതായി ഭര്‍ത്താവ്. കോഴിക്കോട് ജില്ലക്കാരനായ പ്രവാസിയുടെ ഭാര്യ താന്‍ അറിയാതെ കാമുകന്റെ സഹായത്തോടെയാണ് ദുബൈയില്‍ എത്തിയതെന്ന് പറയപ്പെടുന്നു.ഭാര്യനാട്ടില്നിന്ന് വരുന്നുവെന്നറിഞ്ഞു എയര്‍പോര്‍ട്ടിലെത്തിയ ഭര്‍ത്താവിന് മറ്റൊരു ദുര്യോഗമാണ് അനുഭവിക്കേണ്ടിവന്നത്. ഭര്‍ത്താവിനെ...
Best Online Casino Sites In Britain Drive 2024 The Leading 10 Online Casinos In The British Ranked For 2024 Content Wind Farms, Pylons Plus An ‘electrical...