ഷെരീഫ് സാഗർ എന്റെ ഉള്ളിലും എനിക്കു ചുറ്റും നീ നിറഞ്ഞു നിൽക്കുന്നു. എങ്ങു തിരിഞ്ഞാലും നിന്നെയല്ലാതെ മറ്റൊന്നും ഞാൻ കാണുന്നില്ല. കാരണം, പ്രണയത്തിന്റെ ഈ പ്രപഞ്ചത്തിൽ നീയും ഞാനുമല്ലാതെ മറ്റൊന്നുമില്ലല്ലോ …. – ജലാലുദ്ദീൻ റൂമി...
നടന് സല്മാന് ഖാനെ കൊല്ലുമെന്ന് ആവര്‍ത്തിച്ച് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയി. ബിഷ്ണോയി സമുദായത്തെ അപമാനിച്ച നടനെ കൊല്ലാനാണ് തീരുമാനമെന്ന് ജയിലില്‍ കഴിയുന്ന ലോറന്‍സ്, ദേശീയ അന്വേഷണ ഏജന്‍സിയോട് വെളിപ്പെടുത്തി. 1998ല്‍ സല്മാന്ഖാന് രാജസ്ഥാനില്‍ ഒരു...
ഇന്ത്യന്‍ വംശജനായ യാക്കൂബ് പട്ടേല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ കൗണ്ടിയിലുള്ള പ്രെസ്റ്റന് നഗരത്തിലെ പുതിയ മേയറായി ചുമലതയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജനിച്ച ഇദ്ദേഹം 1976ല്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക്...
നാളെയും മറ്റന്നാളുമായി ശരത് പവാറിനെയും കെജ്രിവാള് കാണുന്നുണ്ട്.
കേരളത്തിന് മാതൃകയാക്കാവുന്ന തീരുമാനവുമായി താനെ നഗരസഭ. കുഴിയില്ലാത്ത റോഡുകള്‍ ഉറപ്പാക്കുന്നതിനായി താനെ നഗരസഭ പുതിയ തീരുമാനം നടപ്പിലാക്കുന്നു. ഇനി മുതല്‍ റോഡിലെ ഓരോ കുഴിക്കും ഒരു ലക്ഷം രൂപ വീതം കരാറുകാരനില്‍ നിന്നും പിഴയായി ഈടാക്കാനാണ്...
കല്യാണത്തില്‍ ദിവസം മുങ്ങിയ വരനെ 20 കിലോമീറ്റര്‍ സഞ്ചരിച്ച് തിരികെ കൊണ്ടുവന്ന് വധു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. വിവാഹവസ്ത്രത്തില്‍ 20 കിലോമീറ്ററോളം സഞ്ചരിച്ച യുവതി വരനെ മണ്ഡപത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ...
2004 ലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കൂട്ടായ്മയുടെ പേരില്‍ മേയ് 10 ന് നിലമ്പൂരില്‍ ആരംഭിച്ച സമരം 13 ദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ...
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ഉണ്ണി മുകുന്ദന് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. പീഡന പരാതിയില്‍ എഫ്.ഐ.ആര് റദ്ദാക്കണമെന്ന നടന്റെ ആവശ്യം തള്ളി. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. വിചാരണ...
അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്സർ കലക്ടർക്ക് ഇന്നലെ കൈമാറിയിരുന്നു.
ഗാനങ്ങള്‍, നാടകങ്ങള്‍, കളരിപ്പയറ്റ്, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, കഥപറച്ചില്‍, മോണോആക്ട്, മ്യൂസിക്കല്‍ ഷോ തുടങ്ങിയ കലാരിപാടികള്‍ അരങ്ങേറും.