എൽഡിഎഫ് മുന്നണിൽ നിലവിൽ സംഘപരിവാർ മുന്നണിയിലുള്ള ആളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് 16 പേരും, ചേലക്കരയില് ഒമ്പത് പേരും, വയനാട്ടില് 21 സ്ഥാനാര്ഥികളും മത്സരരംഗത്തുണ്ട്.
ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 183 ദിവസം മാത്രമാണ് കാലാവധിയുണ്ടാകുക.
എമ്പത് മുസ്ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി സര്ക്കാര്. ഒരു മുന്നറിയിപ്പും നല്കാതെയാണ് സംഭാല് ജില്ലയിലെ ബഹജോയി മേഖലയില് താമസിക്കുന്ന കുടുംബങ്ങളെ യോഗി സര്ക്കാര് ഇറക്കിവിട്ടത്. കഴിഞ്ഞ 50 വര്ഷമായി തങ്ങളിവിടെ താമസിക്കുന്നവരാണെന്ന് കുടുംബാംഗങ്ങള് പറഞ്ഞു....
കലക്ടര് അടക്കമുള്ളവരുടെ മൊഴി ലാന്ഡ് റവന്യൂ ജോയിന്റ് കമ്മീഷണര് എ. ഗീത രേഖപ്പെടുത്തിയിരുന്നു.
മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള് ചര്ച്ചക്കെടുക്കുകയും മുസ്ലിം സമുദായത്തെ കുന്തമുനയില് നിര്ത്തിക്കൊണ്ടുമാണ് അവര് രാജ്യം ഭരിച്ചത്.
സര്ക്കാര് പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല് ഉപജീവനത്തിനായി താല്ക്കാലിക മാര്ഗങ്ങള് കണ്ടെത്തിയവര്ക്ക് അദാലത്തിന്റെ പേരില് അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്.
ഗസ്സയിലെ സൈനിക പ്രവര്ത്തനങ്ങള് വ്യാപിപ്പിക്കാന് ശ്രമിക്കുന്നതിനാല് ഈ വാഗ്ദാനം അദ്ദേഹം നിരസിച്ചുവെന്നും യുഎസ്, അറബ്, ഹമാസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്ട്ടില് പറയുന്നു.
മുളകു പൊടി വിതറി യുവാവിനെ കെട്ടിയിട്ട് പണം കവര്ന്നെന്ന പരാതിയില് രണ്ട് സ്ത്രീകളാണ് യുവാവിനെ ആക്രമിച്ചതെന്ന് എഫ്ഐആര്.
സ്കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.