79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.25ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എലത്തൂർ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് മലയില്‍ അബ്ദുള്ളക്കോയ നിര്യാതനായി. സി എച് മുഹമ്മദ് കോയ , ഇ അഹമദ് , എം കെ മുനീർ എന്നിവരുടെ പേർസണൽ സ്റ്റാഫ് ആയിരുന്നു. യു എ ഇ കെ...
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരുള്‍പ്പെടെ 11 പേര് എതിരാളികളില്ലാതെ രാജ്യസഭയിലേക്ക്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 6 എം.പിമാരും ബി.ജെ.പിയുടെ അഞ്ച് എം.പിമാരുമാണ് എതിരാളികളില്ലാതെ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 24നായിരുന്നു ഇവിടങ്ങളില്‍...
സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവരുള്‍പ്പെടെ അഞ്ച് പേരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ 4 ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2 കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
ഫ്ലാറ്റിന്റെ സെപ്റ്റിക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വന്‍തോതില്‍ അടിഞ്ഞു കൂടുകയായാണ്.
ഏക വ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട്ട് നടക്കുമ്പോള്‍ അതൊഴിവാക്കി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പരിപാടിയില്‍ പങ്കെടുത്ത് കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജന്. പാര്‍ട്ടിയില്‍ ജൂനിയറായ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായതു...
ശിക്ഷാവിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.