മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ ലജ്ജിച്ചു തല താഴ്ത്തുകയാണ് രാഷ്ട്രം. രാജ്യത്തിന് നാണക്കേടായി മാറിയ മനുഷ്യത്വരഹിതമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്. അതിക്രമത്തിന് ഇരയായ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്...
വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണു പതിവ്.
നേരത്തെ ഉണ്ടായിരുന്ന ഹൈന്ദവ ക്ഷേത്രം പൊളിച്ചാണോ പളളി നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാണ് സര്‍വേ
വെളളയില്‍ മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അവസാനമായ ഒരു നോക്ക് കാണാന്‍ സിനിമാരംഗത്തെ പ്രമുഖരും. കോട്ടയം തിരുനക്കര മൈതാനിയില്‍ ജനനായകനെ കാണാന്‍ സിനിമ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരാണ് എത്തിയത്. മൂന്നോ നാലോ...
യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടർച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ നടത്തിയ രാഷ്ട്രീയപ്രവർത്തനവും സ്മരണീയമാണ്"
ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3...
പിതൃതുല്യനായിരുന്നു തനിക്ക് ഉമ്മന്‍ ചാണ്ടിയെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. ഉമ്മന്‍ ചാണ്ടി തനിക്ക് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ഒരു മാതൃകയായിരുന്നു. ജനങ്ങള്‍ നേരിട്ട് കൊടുക്കുന്ന പരാതികളില്‍ കാല താമസമില്ലാതെ...
പൊതുജനങ്ങളുടെ സര്‍ക്കാരുമായ ബന്ധപ്പെട്ട ആവശ്യങ്ങള്‍ പെട്ടെന്ന് നിര്‍വഹിക്കുന്നതിന് അദ്ദേഹം തന്നെ മുന്‍കയ്യെടുത്ത് നടത്തിയ ജനസമ്പര്‍ക്കപരിപാടികള്‍ ഉമ്മന്‍ചാണ്ടിയെ വ്യത്യസ്തനാക്കി. ജനസമ്പര്‍ക്കപരിപാടി അദ്ദേഹത്തെ വ്യത്യസ്തനായ രാഷ്ടീയക്കാരനാക്കി .മണിക്കൂറുകളോളം നിന്നാണ് അദ്ദേഹം രോഗികളുടെയും അഗതികളുടെയും ഫയലുകളില്‍ തീര്‍പ്പാക്കിയത്. കാലങ്ങളായി രോഗികളായി...