ശനിയാഴ്ച്ച ചില പ്രാദേശിക വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചതോടെയാണ് മര്‍ദ്ദനവിവരം പുറത്തറിയുന്നത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ജക്ഷന് നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍...
ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസുകള്‍ നല്കി രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകര്‍ന്ന് വീണതെന്നും സുധാകരന് പറഞ്ഞു.
വിധി പഠിച്ച ശേഷം നടപടിയെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ്
ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് എന്തും ചെയ്യാൻ കഴിയില്ല എന്നതാണ് ഈ വിധിയുടെ ഏറ്റവും വലിയ വശം .ഇതുവഴി വർദ്ധിച്ച ഉണർവ്വ് മൂവ്മെന്റിന് ലഭിക്കും . അതിനെ രാഹുൽ ഗാന്ധി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ഖനന കേസില്‍ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണ് സിങ്ങിനെതിരായ അന്വേഷണത്തിന് ഹരിത ട്രൈബ്യൂണല്‍ പ്രത്യേക സമിതി രൂപീകരിച്ചു.
വരിക്കാരെ ചേര്‍ക്കുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം: വിശ്വാസവും യുക്തിയും രണ്ടാണെന്ന് നജീബ് കാന്തപുരം എംഎല്‍എ. ഒരാള്‍ക്ക് വിശ്വാസമുണ്ട് എന്നതിനാല്‍ ശാസ്ത്രത്തിന് എതിരാണ് എന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസി സമൂഹത്തിന് അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അവസരം നല്‍കണം. വിശ്വാസമെന്നാല് വര്‍ഗീയത അല്ലെന്നും...
അനിലിന് ശക്തി പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും അപ്രത്യക്ഷപ്പെട്ടു.
നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടി.വിയും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്പീക്കര്‍ക്ക് കത്ത് നല്കി. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്....