സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. മെയ്തേയ് പംഗല്‍ സമുദായത്തിന്റെ ജീവിതം തന്നെ അലങ്കോലമായി' യുനൈറ്റഡ് മെയ്തേയ്പംഗല് കമ്മിറ്റി വക്താവ് കൂടിയായ മുഹമ്മദ് റഹീസ് അഹമ്മദ് തമ്പക് പറഞ്ഞു.
എട്ടുമാസത്തെ സബ്സിഡിത്തുക ലക്ഷങ്ങള്‍ കുടിശ്ശികയായി തുടരവേയാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള പിന്മാറ്റം.
സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന് ടൊവിനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തി എന്നാരോപിച്ച് ടോവിനോ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് അന്വേഷണം. എറണാകുളം പനങ്ങാട് പൊലീസ്...
സ്ഥാപനമേധാവി ചെയര്‍മാനായും റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ (ആര്.എം.ഒ), ഡെപ്യൂട്ടി സൂപ്രണ്ട്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റോര്‍ കസ്റ്റോഡിയന്‍ എന്നിവരാകും അംഗങ്ങള്‍.
. 5 ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന് ഒന്നാമതെത്തിയത്.
പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപ താഴ്ന്ന് 43,760 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 5470 രൂപയായി. ഈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.
2015 ജൂണ്‍ 17ന് രാത്രി ഏഴരയോടെ ശാസ്താംകോട്ട കല്ലുംമൂട്ടില്‍ കടവ് ബോട്ട് ജെട്ടിയില്‍ നിന്നും വെള്ളത്തില്‍ വീണ നിലയില്‍ അബോധാവസ്ഥയില്‍ ഷജീറയെ കണ്ടെത്തുകയായിരുന്നു.
ഞങ്ങള്‍ വീണയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചോദിക്കുന്നത് മുഖ്യമന്ത്രിയോടാണ്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴല്നാടന്
പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്.