ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം ഏഴാം തീയതി കെ.പി.സി.സി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു
എല്‍ദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ 'ഇന്ത്യ' എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ നീക്കം.
പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമായ 'ഇന്ത്യ' വിജയിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും മണിപ്പൂരും ഹരിയാനയും പോലെ വര്‍ഗീയ, വംശീയ കലാപങ്ങള്‍ നിറയുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്്റ്റാലിന്.
ഡല്‍ഹി സര്‍വകലാശാലയിലെ 'നാരി ശക്തി സംഗമം' എന്ന പരിപാടിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് കൃഷ്ണ ഗോപാലാണ് വിവാദ പരാമര്‍ശം നടത്തിയത്.
ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡി.എം.കെ.ക്കാരെ കൊല്ലണം എന്നാണോയെന്നും ഉദയനിധി
തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിക്കാരിക്കും തെളിവു ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും സി.ബി.ഐ റിപ്പോര്‍ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
1995 മാര്‍ച്ചില്‍ സരണ്‍ ജില്ലയിലെ ചപ്രയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുമ്പോഴാണ് സംഭവം.
ബന്ദിന് ആഹ്വാനം ചെയ്ത കുകികള്‍ റോഡ് ഉപരോധിക്കുകയാണ്.
അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍