വിതരണക്കാര്‍ക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്.
മോശം പെരുമാറ്റത്തെ കുറിച്ച് കാബിന്‍ക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാന്‍ തയാറായില്ലെന്നും നടി പരാതിയില്‍ പറയുന്നുണ്ട്
യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്.
അക്രമവും പ്രകോപനവുമല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന് വിഷയത്തില്‍ വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്.
സംസ്ഥാനത്ത് പിന്നാക്കം നില്ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെന്‍സസ് ലക്ഷ്യമിടുന്നതെന്ന് രാജസ്ഥാൻ സാമൂഹ്യനീതി വകുപ്പ് ചൂണ്ടിക്കാട്ടി
നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി...
വിചാരിച്ച കാ്യമ്പസല്ല ഇവിടെയുള്ളതെന്നും ട്യൂഷന് സെന്ററുകള്‍ ഇതിനേക്കാളും അടിപൊളിയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
തിരുവനന്തപുരം സർക്കാർ ട്രെയിനിങ് കോളേജിൽ യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ അധിക്ഷേപിച്ചു എന്ന പരാതിയെ തുടർന്നാണ് നടപടി