ഒന്നാം പ്രതി സതീഷ് കുമാറുമായുള്ള അരവിന്ദാക്ഷന്റെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാഴാഴ്ച കോടതിയെ കേള്‍പ്പിക്കും.
മാനന്തവാടി മെഡിക്കല്‍ കോളേജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്ജന് ആണ് ശസ്ത്രക്രിയ നടത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ, രാത്രിയോടെ ശക്തമാവുകയായിരുന്നു.
വായ്പകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരുന്നത് സി.പി.എം പാര്‍ലമെന്ററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി
ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, വ്യാപാര സമുച്ചയങ്ങൾ എന്നിവിടങ്ങളിലാവും പരിശോധന.
മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ഇടപെടല്‍ ആവശ്യമാണ്. ഫലസ്തീന് ജനതയ്ക്ക് അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കാനും ഇടപെടല്‍ ഉണ്ടാകണമെന്നും മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെയും നടി മൊഴി നല്കി
വിതരണക്കാര്‍ക്ക് പോലും പണം കൊടുക്കാനില്ലാത്ത സാഹചര്യമാണ്.
മോശം പെരുമാറ്റത്തെ കുറിച്ച് കാബിന്‍ക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാന്‍ തയാറായില്ലെന്നും നടി പരാതിയില്‍ പറയുന്നുണ്ട്