ബുധനാഴ്ച രാത്രി പ്രാദേശികസമയം പത്തരമണിയോടെയാണ് തീർത്ഥാടക സംഘം ജിദ്ദ എയർപോർട്ടിൽ വിമാനമിറങ്ങിയത്.
സംസ്ഥാനത്തെ സാമ്പത്തിക മാനേജ്മെന്റ് തികഞ്ഞ പരാജയമാണൈന്നു വൈദ്യുതി ചാര്‍ജ് ഇത്രയും വര്‍ധിപ്പിച്ചത് അനാവശ്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.
മുദ്ര പതിക്കാത്ത മീറ്ററുകള്‍ ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കെതിരെയും കേസെടുത്തു
പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
എം.എം വര്‍ഗീസ് ഈ മാസം 28ന് ഇഡിയ്ക്ക് മുമ്പാകെ ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു.
ചേളാരിയിലെ മറ്റൊരു കൂൾ ബാറിൽനിന്ന് പഴകിയ 18 പാൽ പായ്ക്കറ്റുകൾ പിടിച്ചെടുത്തു.
കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.
സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് തന്റെ ബുദ്ധ കേന്ദ്ര സന്ദർശനത്തെപ്പറ്റി ഫെയ്സ്ബുക്കിൽ കുറിച്ചത്
നാല്പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ഈയിടെ പുറത്തിറങ്ങിയ തന്റെ 'പ്രഗ്നൻസി ബൈബിൾ എന്ന പുസ്തകവും ബോളിവുഡും തന്റെ സിനിമാ യാത്രയും സംബന്ധിച്ച് ഷാർജ രാജ്യാന്തര പുസ്തക മേളയിലെ ബാൾ റൂമിൽ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ