കൊവിഡ് 19ന്റെ പല തരത്തിലുള്ള വകഭേദങ്ങള്‍ വന്നാലും തടയാന്‍ മാസ്ക് ധരിക്കുന്നതിലൂടെ സാധിക്കും.
‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടിൽ നിന്നുള്ള ഒരാൾ... എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം പാലിയേറ്റിവ് സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹം നല്കിയ വാഗ്ദാനമാണ് യാഥാര്‍ഥ്യമാക്കിയത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തുടനീളം ശ്വാസകോശ അണുബാധയുടെ വര്‍ധനവ് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.
ഗോരക്ഷ കര്‍ണി സേനയുടെ ബറേലി യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ സിങ്ങിനെതിരെയാണ് നടപടി.
വികസനത്തിന്റെ പേരില്‍ കൊടും ചൂഷണമാണ് നടക്കുന്നത്.
വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ ജോർജ് ഉണ്ണുണ്ണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഷഹബാസ് വെള്ളില കൊല്ലം: ഗോപി കൃഷ്ണന് ശാസ്ത്രക്രിയ പറഞ്ഞതാണ് ഡോക്ടര്‍. കൈപത്തിയുടെ ജോയിന്റില്‍ പൊട്ടാണ്. ശാസ്ത്രക്രിയ മാത്രമാണ് പോംവഴി. ഇതു കേട്ടതോടെ കണ്ണില്‍ ഇരുട്ടുകയറുന്നത് പോലെയായിരുന്നു ഗോപീ കൃഷ്ണന്. ആറു മാസക്കാലമായി താനും കൂട്ടുകാരും ഊണും...