ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെ.എന്‍.യുവില്‍ എസ്എഫ്ഐ-ഐസ (AISA ) സഖ്യമാണ് മുന്നില്‍. അതേസമയം ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി യൂണിയന് ഭരണം സ്വന്തമാക്കി. ...
ശ്രീനഗര്‍: കാശ്മീര്‍ വിഘടനവാദികളോട് നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിഘടനവാദികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം...
ഈദുൽ അദ്ഹയോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യ സേവനങ്ങളുമായി റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഇതനുസരിച്ച് എമിറേറ്റ്സിലെ കാശടച്ച് കാർ പാർക്കു ചെയ്യുന്നിടത്ത് ഇനി സൗജന്യമായി കാർ പാർക്ക് ചെയ്യാം. എന്നാൽ മൽസ്യ മാർക്കറ്റ്, മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ...
ഇന്നലെ പരപ്പനങ്ങാടിയിൽ ആയിരുന്നു. Soft ചാരിറ്റബിൾ ട്രസ്റ്റിന്റെ വീൽചെയർ ഫ്രണ്ട്ലി മസ്ജിദ്ന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാവാൻ. നൂറ്റാണ്ടു മുമ്പ് ക്ഷേത്രപ്രവേശന സമരം നടന്ന, ആരാധനാലയങ്ങളിൽ ആരെയൊക്കെ പ്രവേശിപ്പിക്കണം എന്ന് ഇപ്പോഴും ഘോരഘോരം ചർച്ച ചെയ്യപ്പെടുന്ന നമ്മുടെ...
മാർക് സുക്കർബർഗ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നുണ്ടെങ്കിൽ അതൊരൊറ്റ കാര്യം ആലോചിച്ചായിരിക്കും. അമേരിക്കയിലെ കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി കമ്പനി വിഭജിച്ച് നൂറു കഷ്ണങ്ങളായി പോകുന്ന സ്വപ്നം കണ്ടായിരിക്കണം അത്. 1982 ൽ ടെലികോം രംഗത്തെ മൄഗീയ കുത്തകയായിരുന്ന...
ന്യൂഡല്‍ഹി: ഒളിംപിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഒരേയൊരു സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര ഔദ്യോഗികമായി കരിയര്‍ അവസാനിപ്പിച്ചു. റിയോ ഒളിംപിക്സിനു ശേഷം വിരമിക്കല്‍ ഉടനുണ്ടാകുമെന്ന് സൂചിപ്പിച്ച ബിന്ദ്ര യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ സമയമായെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു....
തിരുവനന്തപുരം: ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷനായുള്ള നിയമനം വൈകുന്ന കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി.എസ് അച്യുതാനന്ദന്. പദവി ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേക്കുറിച്ച് നിയമിച്ചവരാണ് പറയേണ്ടതെന്നായിരുന്നു മറുപടി. പദവി ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞുവല്ലോ എന്ന ചോദ്യത്തോട്...
ഇന്ത്യ- വെസ്്റ്റിൻഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ സാങ്കേതിക പ്രശ്്നം ഐ.സി.സി ചർച്ചക്കെടുക്കുന്നു. 40 മിനിറ്റ് വൈകി കളിതുടങ്ങിയത് മത്സര ഫലം തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഇത് ഗൗരവമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐസിസി മാച്ച്...
തുര്‍ക്കി ആരോടൊക്കെ യുദ്ധം ചെയ്യണമെന്ന് ആരും കല്പ്പിക്കണ്ട: ഉമര്‍ സെലിക്