കൊച്ചി: പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനേത്തുടര്‍ന്ന്, കസ്റ്റഡികാലാവധി നീട്ടിക്കിട്ടുന്നതിലേയ്ക്കായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ കോടതിയിലെത്തിച്ചപ്പോള്‍, പ്രതിക്ക് പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. എറണാകുളം ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. അമീറുളുമായെത്തിയ പൊലീസ്...
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിച്ച് മൃഗവേട്ട നടത്താനായി തോക്കുമായി ചെട്ട്യാലത്തൂര്‍ വനത്തില്‍ ഇറങ്ങിയ ആറംഗ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടി. മലപ്പുറം മങ്കട സ്വദേശികളായ ഫൈസല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍...
കണ്ണൂര്‍: പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്കി. കണ്ണൂര്‍ എസ് പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. കലാപത്തിനുള്ള ആഹ്വാനമാണ് കോടിയേരി നടത്തിയെന്ന്...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുശേഷം വീണ്ടും വിഎസ് അച്ചുതാനന്ദനെതിരെ വിമര്‍ശനങ്ങളുമായി ഉമ്മന്‍ചാണ്ടി രംഗത്ത്. മുന്‍പ് ആദര്‍ശം പറഞ്ഞവര്‍ ഇപ്പോള്‍ സ്ഥാനമാനങ്ങളാണ് വലുതെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ടാണ് എല്‍ഡിഎഫ് ജയിച്ചത്. അധികാരത്തിലേറിയ ശേഷം സ്ഥലം മാറ്റങ്ങളില്‍ സിപിഐയെപോലും...
കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന് പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം. കൊല്ലം സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 4.45 ലക്ഷം രൂപ പിഴയായും...
മന്ദ്സൗര്‍: ബീഫ് കടത്തി എന്നാരോപിച്ച് മുസ്ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ മര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു മുസ്ലിം യുവതികളെയാണ് വര്‍ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതികള്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനത്തിന് ഇരയായത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗീതാഗോപിനാഥ് രംഗത്ത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയുള്ളൂവെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ തുടരുമെന്നും ഗീത...
കൊല്ലം: മന്ത്രി പങ്കെടുക്കുന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ഡിവൈഎഫ്ഐയുടെ ഗണപതിഹോമം. പുത്തൂര്‍ മാവടിയിലെ ഡിവൈഎഫ്ഐ നേതാക്കളാണ് മേഖലാ സമ്മേളനം മുടങ്ങാതിരിക്കാനായി തിരുവമ്മന്‍കുന്ന് ഭഗവതിക്ക് ഒരു ഗണപതി ഹോമവും പായസവും വഴിപാട് കഴിപ്പിച്ചത്. നൂറ് രൂപ നല്‍കിയാണ് വഴിപാട്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്താനാകില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ...
കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്ത്. വക്കാര് യൂനുസും ഷുഹൈബ് അക്തറുമാണ് ടീമിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ 330 റണ്‍സിനാണ് ഇംഗ്ലണ്ട് പാക്കിസ്താനെ...