കൊല്ലം: പൊലീസ് ഡ്രൈവര്‍ മണിയന് പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം. കൊല്ലം സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്. 4.45 ലക്ഷം രൂപ പിഴയായും...
മന്ദ്സൗര്‍: ബീഫ് കടത്തി എന്നാരോപിച്ച് മുസ്ലിം യുവതികള്‍ക്ക് ഹിന്ദുവര്‍ഗീയവാദികളുടെ മര്‍ദ്ദനം. മധ്യപ്രദേശിലെ മന്ദ്സൗര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രണ്ടു മുസ്ലിം യുവതികളെയാണ് വര്‍ഗീയവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവതികള്‍ പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മര്‍ദ്ദനത്തിന് ഇരയായത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗീതാഗോപിനാഥ് രംഗത്ത്. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ല. ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയുള്ളൂവെന്നും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ തുടരുമെന്നും ഗീത...
കൊല്ലം: മന്ത്രി പങ്കെടുക്കുന്ന പരിപാടി മുടങ്ങാതിരിക്കാന്‍ ഡിവൈഎഫ്ഐയുടെ ഗണപതിഹോമം. പുത്തൂര്‍ മാവടിയിലെ ഡിവൈഎഫ്ഐ നേതാക്കളാണ് മേഖലാ സമ്മേളനം മുടങ്ങാതിരിക്കാനായി തിരുവമ്മന്‍കുന്ന് ഭഗവതിക്ക് ഒരു ഗണപതി ഹോമവും പായസവും വഴിപാട് കഴിപ്പിച്ചത്. നൂറ് രൂപ നല്‍കിയാണ് വഴിപാട്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പെല്ലറ്റ് ഗണ്‍ പ്രയോഗം നിര്‍ത്താനാകില്ലെന്ന് സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ്(സിആര്‍പിഎഫ്) ഡയറക്ടര്‍ ജനറല്‍ കെ ദുര്‍ഗ. പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ കശ്മീരികളുടെ കാര്യത്തില്‍ അതിയായ ദുഖമുണ്ട്. എന്നാല്‍ ഏറ്റവും അപകടം കുറഞ്ഞ...
കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാക് ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ രംഗത്ത്. വക്കാര് യൂനുസും ഷുഹൈബ് അക്തറുമാണ് ടീമിനെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ 330 റണ്‍സിനാണ് ഇംഗ്ലണ്ട് പാക്കിസ്താനെ...
തിരുവനന്തപുരം: സിപിഐഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തില്‍ അന്വേഷണം നടത്തും. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തിന് അനഷേണ ചുമതല നല്കി. കോടിയേരി പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ...