പ്രവാചക ശ്രേഷ്ഠന് ഇബ്രാഹിം നബിയുടെയും പുത്രന് ഇസ്മായില്‍ നബിയുടെയും ത്യാഗോജ്വല ജീവിതം അനുസ്മരിച്ച ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. മോക്ഷം തേടി പാപഭാരങ്ങള്‍ ലോകൈകനാഥനു മുന്നില്‍ ഇറക്കിവെച്ച് സ്ഫുടം ചെയ്തെടുത്ത ശാന്തവും നിര്‍മലവുമായ മനസ്സുമായി അല്ലാഹുവിന്റെ അതിഥികളില്‍...
കാവേരി നദി ജല തർക്കത്തിന്റെ ചരിത്രം അറിയാത്തവരില്ല. പക്ഷേ അതിന്റെ വർത്തമാനത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ ഭീതീതമായി മാറുന്നത് നമ്മുടെ സമാധാന ജീവിതത്തെ പോലും സാരമായി ബാധിക്കുകയാണ്. കർണാടകയും തമിഴ്നാടും തമ്മിൽ കാവേരി നദീജലം പങ്ക് വെക്കുന്നത്...
12 ജിബി റാമും 1 ടിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ഒരു ഫോണ്‍. നമ്മുടെ സ്വപ്നങ്ങളില്‍ മാത്രമുള്ള അത്തരമൊരു വിപണി കീഴടക്കാന്‍ വരികയാണ്. ഫോണിന്റെ പേര് കാഡന്സയെന്നാണ്. അമരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്യൂറിങ് റോബോട്ടിക്സ് ഇന്‍ഡസ്ട്രീസാണ് പുതിയ...
ന്യൂയോര്‍ക്: ജര്‍മനിയുടെ ആഞ്ജലിക്ക കെര്‍ബര്‍ ലോക റാങ്കിങിലെ ഒന്നാം സ്ഥാനത്തെ കിരീട നേട്ടത്തോടെ ന്യായീകരിച്ചു. യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയെയാണ് ജര്‍മന്‍ താരം പരാജയപ്പെടുത്തിയത്. 6-3, 4-6,...
വണ്ടൂര്‍(മലപ്പുറം): കസ്റ്റഡിയില്‍ എടുത്തയാളെ ദുരൂഹ സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പള്ളിക്കുന്ന് പാലക്കതൊണ്ടി മുഹമ്മദിന്റെ മകന് അബ്ദുല്‍ ലത്തീഫ്(50) ആണ് മരിച്ചത്. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായ ലത്തീഫിനോട് വണ്ടിയുടെ രേഖകള്‍...
ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തെത്തിയ മുന്‍ എംപി നവജ്യോത് സിങ് സിദ്ദു ബിജെപിയുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമെന്ന് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാര വോട്ടുകള്‍ വിഭജിക്കാനുള്ള തന്ത്രമാണിതെന്നും എഐസിസി സെക്രട്ടറി ആഷാ കുമാരി പറഞ്ഞു. ബിജെപിയ്ക്കു...
മേവത്ത്: ബക്രീദ് കാലത്ത് ബീഫ് ബിരിയാണി റെയ്ഡിന്റെ പേരില്‍ അതിക്രമം കാണിക്കുന്ന ഹരിയാന പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ബീഫ് കഴിച്ചതിന് ഒരുകൂട്ടമാളുകള്‍ തങ്ങളെ ബലാത്സംഗം ചെയ്തെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മേവത്തിലെ രണ്ട് പെണ്‍കുട്ടികള്‍. രണ്ടാഴ്ച്ച...
ന്യൂഡൽഹി: ബാങ്കുകളുടെ ക ൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങി. ഇത്തവണ...
എമിറേറ്റ്സിലെ ഈദുൽ അദ്ഹാ നമസ്കാര സമയം പ്രഖ്യാപിച്ചു. അബുദാബി: 6.19 A.M ദുബൈ: 6.25 AM ഷാർജ: 6.20 AM റാസൽഖൈമ: 6.20 AM ഫുജൈറ: 6.20 AM ഉമ്മൽഖൈൻ: 6.20 AM അജ്മാൻ: 6.20...
ക്രീസിൽ പലരെയും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഭാഗ്യവാനായ ഒരു ക്രിക്കറ്ററുണ്ടാവുമോ..? സംശയമാണ്.. ഒരുപക്ഷെ, ക്രിക്കറ്റിലെ ഇതിഹാസമായി വളരാൻ അദ്ദേഹത്തെ തുണച്ചത് തന്നെ നിഴൽപോലെ പിന്തുടർന്ന ഭാഗ്യം തന്നെയാവണം. 1994ലെ ഇംഗ്ലണ്ട് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് സംഭവം....