ന്യൂഡൽഹി: ബാങ്കുകളുടെ ക ൺസോർഷ്യത്തിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ ആയിരം കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് നടപടി തുടങ്ങി. ഇത്തവണ...
എമിറേറ്റ്സിലെ ഈദുൽ അദ്ഹാ നമസ്കാര സമയം പ്രഖ്യാപിച്ചു. അബുദാബി: 6.19 A.M ദുബൈ: 6.25 AM ഷാർജ: 6.20 AM റാസൽഖൈമ: 6.20 AM ഫുജൈറ: 6.20 AM ഉമ്മൽഖൈൻ: 6.20 AM അജ്മാൻ: 6.20...
ക്രീസിൽ പലരെയും ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുപോലെ ഭാഗ്യവാനായ ഒരു ക്രിക്കറ്ററുണ്ടാവുമോ..? സംശയമാണ്.. ഒരുപക്ഷെ, ക്രിക്കറ്റിലെ ഇതിഹാസമായി വളരാൻ അദ്ദേഹത്തെ തുണച്ചത് തന്നെ നിഴൽപോലെ പിന്തുടർന്ന ഭാഗ്യം തന്നെയാവണം. 1994ലെ ഇംഗ്ലണ്ട് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് സംഭവം....
ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ മൃതദേഹമാണ് അൽഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ആറിനായിരുന്നു ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ്...
യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അണികളെ ആവേശഭരിതരാക്കി രാഹുൽ ഗാന്ധിയുടെ പുതിയ മുഖം. ജനക്കൂട്ടത്തെ കൈയിലെടുക്കുന്നതിൽ കോൺഗ്രസ് ഉപാധ്യക്ഷന്റെ പതിവ് പോരായ്മകളെ മറികടക്കുന്ന പ്രസംഗങ്ങളാണ് യുപിയിൽ രാഹുൽ നടത്തുന്നത്. രാഹുലിന്റെ ഓരോ വാക്കുകളും രാഷ്ട്രീയ എതിരാളികളെ...
യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന് സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ഒരു മതിലില്‍ ചാരി നില്ക്കുന്ന...
ദുബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങള്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ എത്തിച്ചത് ടി20 ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. മാത്രമല്ല ടി20 ബാറ്റ്സ്മാന്മാരില് മൂന്നാം സ്ഥാനവും മാക്സ്വല്‍ സ്വന്തമാക്കി. ഇന്ത്യയുടെ വിരാട് കോഹ്ലിയാണ് ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത്....
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജെ.എന്‍.യുവില്‍ എസ്എഫ്ഐ-ഐസ (AISA ) സഖ്യമാണ് മുന്നില്‍. അതേസമയം ഡല്‍ഹി സര്‍വകലാശാലയില്‍ എബിവിപി യൂണിയന് ഭരണം സ്വന്തമാക്കി. ...
ശ്രീനഗര്‍: കാശ്മീര്‍ വിഘടനവാദികളോട് നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിഘടനവാദികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം...
ഈദുൽ അദ്ഹയോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യ സേവനങ്ങളുമായി റോഡ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഇതനുസരിച്ച് എമിറേറ്റ്സിലെ കാശടച്ച് കാർ പാർക്കു ചെയ്യുന്നിടത്ത് ഇനി സൗജന്യമായി കാർ പാർക്ക് ചെയ്യാം. എന്നാൽ മൽസ്യ മാർക്കറ്റ്, മൾട്ടി ലെവൽ പാർക്കിങ് ടെർമിനൽ...