ഇന്ത്യ- വെസ്്റ്റിൻഡീസ് രണ്ടാം ട്വന്റി-20 മത്സരത്തിലെ സാങ്കേതിക പ്രശ്്നം ഐ.സി.സി ചർച്ചക്കെടുക്കുന്നു. 40 മിനിറ്റ് വൈകി കളിതുടങ്ങിയത് മത്സര ഫലം തന്നെ മാറ്റിമറിച്ച സാഹചര്യത്തിലാണ് ഇത് ഗൗരവമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഐസിസി മാച്ച്...
തുര്‍ക്കി ആരോടൊക്കെ യുദ്ധം ചെയ്യണമെന്ന് ആരും കല്പ്പിക്കണ്ട: ഉമര്‍ സെലിക്
തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ വീണ്ടും മാറ്റം. ഇന്ന് രാത്രി 8.40 ന് പുറപ്പെടേണ്ട തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് പുലര്‍ച്ചെ രണ്ടുമണിക്കേ പുറപ്പെടൂ. 5.10 ന് പുറപ്പെടേണ്ടിയിരുന്ന എറണാംകുളം -പട്ന ട്രെയിന്‍ പുലര്‍ച്ചെ രണ്ടിനും കൊച്ചുവേളി-യശ്വന്ത്പൂര്‍ ഗരീബ് രഥ്...
ലിയോൺ: വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തലയും ബൂട്ടും ഗർജിച്ചപ്പോൾ വെയിൽസിനെതിരായ ആധികാരിക ജയത്തോടെ പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിലേക്ക്. 90 മിനുട്ടിൽ ജയിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുകൾക്കിടെ സെമിഫൈലനിറങ്ങിയ പറങ്കിപ്പടക്ക് ഇന്നലെ സർവം ക്രിസ്റ്റ്യാനോ മയമായിരുന്നു. 50-ാം...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാരയില് നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര് കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെയും വധിച്ചു. സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന്...
പല്ലെക്കെലെ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കക്ക് ജയം. 106 റണ്‍സിനാണ് കംഗാരുക്കളെ ശ്രീലങ്ക തോല്പിച്ചത്. 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റുചെയ്യാനിറങ്ങിയ ഓസ്ട്രേലിയക്ക് 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ശ്രീലങ്ക: 117,...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റന് ഉറച്ച പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. തല്‍സ്ഥാനത്തേക്ക് തന്നെക്കാളും മുന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനേക്കാളും യോഗ്യതയുണ്ട് ഹിലരിക്കെന്ന് ഒബാമ പറഞ്ഞു. ഫിലാഡല്‍ഫിയയിലെ നാഷണല്‍ ഡെമോക്രാറ്റിക് കണ്വെന്ഷന്...
യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇനിയും പേരിടാത്ത ചിത്രത്തില്‍ അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഷെബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് വേണ്ടി...
തിരുവനന്തപുരം: കൃഷിവകുപ്പ് ഡയരക്ടര്‍ അശോക് കുമാര്‍ തെക്കനെ ചുമതലയില്‍ നിന്ന് മാറ്റി. വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് മാറ്റി മന്ത്രി ഉത്തരവിട്ടത്. പച്ചത്തേങ്ങ സംഭരണത്തിലെ തിരിമറി, വിത്തുതേങ്ങ വിതരണത്തിലെ ക്രമക്കേട് തുടങ്ങിയ ക്രമവിരുദ്ധ ഇടപാടുകളാണ്...