അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളുടെ തോക്കിന് മുനകള്‍ക്ക് മുന്നില്‍ രാജ്യരക്ഷയെന്ന വലിയ ദൗത്യം ഒരിക്കല്‍കൂടി പരിഹസിക്കപ്പെട്ടിരിക്കുന്നു. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പെയാണ് ജമ്മുകശ്മീരിലെ ഉറിയില്‍ 12ാം കരസേനാ ബ്രിഗേഡിന്റെ ആസ്ഥാനത്തിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്....
റിയാദ്: കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലി 71-ാമത് വാര്‍ഷിക സെഷനില്‍ പങ്കെടുക്കുന്നതിനാണ് കിരീടാവകാശി യാത്ര തിരിച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമീര്‍...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഉറിയില്‍ 17 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രണമത്തിനു പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം പാകിസ്താന് തള്ളി. ഇന്ത്യ പാകിസ്താനെതിരെ ഇത്തരം ആരോപണങ്ങള്‍ പതിവായി ഉന്നയിക്കുന്നതാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ പറഞ്ഞു. ഉറി...
ലഖ്നോ: സമാജ്വാദി പാര്‍ട്ടിയിലെ കലഹം അവസാനിക്കുന്നില്ല. 2012ല്‍ അഖിലേഷിന് പകരം സഹോദരന് ശിവ്പാല്‍ യാദവിനെ മുഖ്യമന്ത്രിയാക്കിയിരുന്നുവെങ്കില്‍ താന്‍ പ്രധാനമന്ത്രിയായേനെ എന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മുലായം സിങ് യാദവ് പറഞ്ഞു. ശിവ്പാലിനും അഖിലേഷിനുമിടയിലുള്ള തര്‍ക്കത്തില്‍ സമാധാനം...
ഝാൻസി: കേന്ദ്ര സർക്കാറിന്റെ ആസ്തി വെളിപ്പെടുത്തൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി വ്യവസായികൾക്ക് മുഖം മിനുക്കൽ പദ്ധതിയാണ് മോദി ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യവസായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് ഇത്തരമൊരു...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തെരഞ്ഞെടുത്ത ഐഫോണ്‍ മോഡലുകളുടെ വില കുറച്ച് കൊണ്ട് ആപ്പിള്‍ രംഗത്ത്. ഐഫോണ്‍ സിക്സ് എസ്, ഐഫോണ്‍ സിക്സ് എസ് പ്ലസ്, ഐഫോണ്‍ എസ്.ഇ എന്നിവയുടെ വിലയാണ് കുറച്ചത്. 22,000 രൂപയോളമാണ് വില കുറച്ചത്....
കോയമ്പത്തൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ച മലയാളി യുവതിയെ മലയാളി യുവാവ് കുത്തിക്കൊന്നു. കോയമ്പത്തൂര്‍ അന്നൂരില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ ധന്യയാണ് കൊല്ലപ്പെട്ടത്. പാലക്കാട് കുത്തന്നൂര്‍ സ്വദേശിയായ ഷെഫീഖാണ് കൊല നടത്തിയത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ പാലക്കാട്ടെ സ്വകാര്യ...
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം വീരേന്ദ്ര സെവാഗ് വെടിക്കെട്ട് തുടരുന്നത് ട്വിറ്ററിലൂടെയാണ്. മാരകമായ ആ ട്രോളിന്റെ ചൂട് ഷോബാ ഡേ മുതൽ അർണബ് ഗോസ്വാമി വരെ അനുഭവിച്ചിട്ടുണ്ട്. സുൽത്താൻ ഓഫ് ട്വിറ്റർ എന്ന പേരും...
റിയാദ്: സഊദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ കോളിസ് ഹജ്ജ് നിര്‍വഹിച്ചു. ഔദ്യോഗിക പദവിയിലിരിക്കെ ഹജ്ജ് ചെയ്യുന്ന ആദ്യ ബ്രിട്ടീഷ് അംബാസഡറാണ് കോളിസ്. ഈയിടെയാണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്. ഇഹ്റാമിന്റെ വെള്ള വേഷത്തില്‍ ഭാര്യയോടൊത്ത്...
റിയാദ്: വഞ്ചനാകുറ്റത്തിന് ഭര്‍ത്താവ് നല്കിയ പരാതിയില്‍ ഭാര്യയും കാമുകനും അകത്തായി. ഇന്ത്യക്കാരായ യുവതിയെയും കാമുകനെയും ദുബൈ പൊലീസാണ് ദുബൈയിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്. അതേസമയം ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ദുബൈയില്‍ എയര്‍ലൈന്‍ കമ്പനിയിലെ...