ന്യൂഡല്‍ഹി: ഉല്പാദനം ഏഴു കോടി തികച്ച രാജ്യത്തെ പ്രമുഖ ഇരുചക്രവാഹന നിര്‍മാതാവായ ഹീറോ മോട്ടോ കോര്‍പ്പ് പുത്തന്‍ മാറ്റങ്ങളുമായി സ്പെഷ്യല്‍ എഡിഷന് ബൈക്ക് പുറത്തിറക്കി. ഏഴു കോടിയുടെ മധുരം, സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലായതിനാല്‍ ത്രിവര്‍ണപതാകയുടെ നിറം...
വാഷിംങ്ടണ്‍: തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രമായി പാക്കിസ്താനെ പ്രഖ്യാപിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് അമേരിക്ക ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസ്സില്‍ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അന്തര്‍ദേശീയ തലത്തില്‍ പാക്കിസ്താന് ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച്...
ക്യൂബ: ക്യൂബന്‍ ദേശീയ ടീം താരങ്ങള്‍ പീഡന കേസില്‍ ഫിന്‍ലാന്റില്‍ പിടിയിലായി. ഫിന്‍ലാന്റ് യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ക്യൂബന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനടക്കം നാലു താരങ്ങളാണ് പിടിയിലായത്. പ്രതികള്‍ക്ക് അഞ്ചു വര്‍ഷം...
മലയാള സിനിമാരംഗമിപ്പോള് മക്കള്‍ സിനിമകൊണ്ട് സമ്പന്നമാണ്. ഈ മേഖലയിലേക്ക് കടന്നുവരികയാണ് നടന് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രയും. എന്നാല്‍ സിനിമയിലെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരേയും ആരും നടത്തിയിട്ടില്ല. ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ടിയാന് എന്ന ചിത്രത്തിലൂടെയാണ്...
കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് ജാമ്യമില്ല. ജാമ്യം നല്കിയാല് അമീര്‍ നാടുവിടുമെന്ന പ്രോസിക്യൂഷന്‍വാദം കോടതി അംഗീകരിക്കുകയായിരുന്നു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇന്ന് രാവിലെ ജാമ്യാപേക്ഷ പരിഗണിക്കാന്‍...
കൊളംബോ: വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ കുലശേഖരയെ പൊലീസ് അറസ്റ്റ് ചെയ്തു. പീന്നീട് ജാമ്യത്തില്‍ വിട്ടു. കുലശേഖര സഞ്ചരിച്ച കാര്‍ തട്ടി ബൈക്ക് യാത്രക്കാരനായ 28കാരന് മരിച്ചതാണ് സംഭവം. കാന്‍ഡിയില്‍ നിന്ന് കൊളംബോയിലേക്ക്...
ബംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ 22ലധികം ബസ് കത്തിച്ചത് ഭാഗ്യ എന്ന 22 കാരിയെന്ന് സൂചന. 100 രൂപയും ഒരു പ്ലേറ്റ് ബിരിയാണിയും വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭാഗ്യ ഈ...
ലണ്ടന്‍: എട്ടു ദിവസത്തിനിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്നാം തോല്‍വി. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാറ്റ്ഫഡിനോട് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോസെ മൗറീഞ്ഞോയുടെ സംഘം മുട്ടുടമക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയോടും യൂറോപ്പ ലീഗില്‍ ഫെയ്നൂര്ദിനോടും തോറ്റതിനു പിന്നാലെയാണ്...
അഷ്റഫ് തൈവളപ്പ് കൊച്ചി: തായ്ലാന്റില് വിദേശ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും. ഹോം ഗ്രൗണ്ടായ കൊച്ചിക്ക് പകരം കൊല്‍ക്കത്തയിലേക്കാണ് ടീം മടങ്ങിയെത്തുക. കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡന് സമീപമുള്ള മോഹന്ബഗാന് സ്റ്റേഡിയത്തില്‍ അവസാന...
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന ഒട്ടനവധി അധ്യായങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നാടാണ് ഏറനാട്. ആലി മുസ്ലിയാര്, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ ജീവന് ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യത്തിന്റെയും നടത്തിയ പോരാട്ടങ്ങളുടെയും കഥകള്‍ പിറന്ന...