ലാപ്ടോപ്പ് ബാറ്ററിയുടെ ആയുസ്കൂട്ടാന് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഇപ്പോള്‍ വിപണിയിലുള്ള ഏതാണ്ട് എല്ലാ ലാപ്ടോപ്പുകളിലും ഉപയോഗിക്കുന്നത് ലിഥിയം ഇയാണ് (ലി-ഇയോണ്‍) ബാറ്ററിയാണ്. അതുകൊണ്ടുതന്നെ ബാറ്ററി സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ട രണ്ടു വസ്തുതകളുണ്ട്. ചാര്‍ജിംഗും ചൂടും....
സ്ഥിരമായ വ്യായമം ആരോഗ്യത്തിന് നല്ലതാണ്. പക്ഷേ, ശരീരത്തിന് നല്ലതാണെന്നു കരുതി കഠിനാധ്വാനം ചെയ്യുന്ന പലതും വിപരീത ഫലമാണ് ചെയ്യുക. ഇവ ശ്രദ്ധിക്കുക എല്ലാ ദിവസവും ഒരേ സമയത്ത് ഒരേ അളവില്‍ വ്യായാമം ചെയ്യുക. പെട്ടെന്നൊരു ദിവസം...
ചൂടുപോലെ തന്നെയാണ് തണുപ്പും അധികമായാല്‍ അപകടമാണ്. തണുപ്പ് കാലത്ത് നമ്മുടെ ഭക്ഷണശീലത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ താഴെ കൊടുത്തിരിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഫ്രിഡ്ജില്‍ വെച്ച...
1. ശ്വാസോച്ഛായ വ്യായാമം ചെയ്യുക. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് ഒരു മിനുട്ട് സമയം ഉള്ളില്‍ നിര്‍ത്തിയ ശേഷം പതുക്കെ പുറത്തേക്കു വിടുക. 2. തറയില്‍ കമഴ്ന്നു കിടക്കുക. മുഖത്തിനു കീഴെ കൈകള്‍ പിണച്ചുവെച്ച് ആഴത്തില്‍ ശ്വസിക്കുക....
ഭക്ഷണത്തൊടൊപ്പം തന്നെ വ്യായാമവും ശീലമാക്കിയാലേ ആരോഗ്യകരമായ ഒരു ജീവിതം കൈവശമുണ്ടാകൂ. എന്നാല്‍ ഭക്ഷണം തന്നെ കൃത്യമായി കഴിക്കാതെ വരുമ്പോഴെങ്ങനെയാണ് വ്യായാമം കൂടി നോക്കുന്നത്. നിത്യജീവിതത്തില്‍ ചുറുചുറുക്കും ഉന്മേഷവും സദാ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണശീലങ്ങള്‍ ഇവിടെ...
ഒരു വീടാണ് മനുഷ്യന്റെ ഏറ്റവും വലിയ ലക്ഷ്യം. അത് നേടിയെടുക്കുന്നതോ എളുപ്പമല്ലതാനും. വീടൊരുക്കാന്‍ തുടങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ വിലയിരുത്തി ഒരുങ്ങിയിരിക്കണം. എന്നാല്‍ മാത്രമേ കയ്യിലൊതുങ്ങുന്ന രീതിയില്‍ ഒരു ഭവനം സ്വന്തമാകൂ. ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട് അത്യാവശ്യം...
ആരോഗ്യം കൈവരിക്കാന്‍ പല വഴികളും നമ്മള് നോക്കാറുണ്ട്. എന്നാല്‍ ചവച്ചുകൊണ്ട് ആരോഗ്യം നേടാമെന്ന കാര്യം എത്ര പേര്‍ക്കറിയാം? അതായത് ച്യൂയിംഗം ചവക്കുന്നതും ഒരു ആരോഗ്യകരമായ പ്രവൃത്തിയാണ്. എന്നാല്‍ ഇതൊരു മോശം ദുശ്ശീലമായാണ് പലരും കാണാറുള്ളത്. എപ്പോഴും...
ഇഷ്ടമുള്ള ഭക്ഷണം വയറുനിറച്ച് കഴിക്കുന്നതാണ് മലയാളികളുടെ ശീലം. എന്ത് കഴിക്കുന്നതിനും ഒരു നിയന്ത്രണവും നല്‍കാറുമില്ല. അതുകൊണ്ടുതന്നെ ജീവിത ശൈലീ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പിടികൂടാറുള്ളതും മലയാളികളെ തന്നെയാണ്. ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗങ്ങള്‍ മാത്രമല്ല, പ്രായവും പെട്ടെന്ന്...
സൗന്ദര്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തവരാണ് പുതുതലമുറ. സൗന്ദര്യവര്‍ദ്ധനവിന് പല വഴികളും നോക്കുന്നവരുമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. എന്നാല്‍ ജോലിയും മറ്റുമായി തിരക്കിട്ട ജീവിതത്തില്‍ സൗന്ദര്യം നോക്കുകയെന്നതും പ്രയാസകരമാണ്. സൗന്ദര്യം മങ്ങാതെയിരിക്കാനിതാ ഇവിടെ എട്ടു വഴികള്‍ പറയുന്നു. മേക്കപ്പ്...
ടൂവീലര്‍ രംഗത്ത് ബജാജിന്റെ അഭിമാന ചിഹ്നമാണ് പള്‍സര്‍. ഹീറോ മോട്ടോകോര്‍പ് എതിരില്ലാതെ വാഴുന്ന ഇന്ത്യന്‍ ഇരുചക്ര വിപണിയില്‍ പള്‍സര്‍ കരുത്തുറ്റ ഒറ്റയാനായി വിലസുന്നു. 2001-ല്‍ ആദ്യമായി നിരത്തിലിറങ്ങിയതിനു ശേഷം പള്‍സറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവിധ...