കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ എന്തും ഹിറ്റാകും. എന്ത് വാര്‍ത്തയായാലും ചിത്രമായാലും എന്തും തകര്‍ത്തോടും ഇവിടെ. എന്നാലിപ്പോള്‍ ഹിറ്റായിരിക്കുന്നത് ഒരു വിവാഹക്കത്താണ്. അതും 1946-ലെ. കത്ത് മാത്രമല്ല, കത്തിലെ എഴുത്തും ഹിറ്റായിരിക്കുകയാണ് സോഷ്യല്‍മീഡിയയിലിപ്പോള്‍. 1946-ല്‍ കൊയിലാണ്ടിയിലെ പെരുവട്ടൂരില്‍ നടന്ന...
ചെന്നൈ: പുതിയ ചിത്രമായ ദേവിയുടെ കഥ നടി നയന്‍താരയുടെ ജീവിതമാണെന്ന വാര്‍ത്ത നിഷേധിച്ച് തെന്നിന്ത്യന്‍ താരം പ്രഭുദേവ. തന്റെ പുതിയ ചിത്രത്തില്‍ മറ്റൊരു നടിയുടെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഭുദേവ ഒരു തമിഴ് ചാനലിനു നല്കിയ അഭിമുഖത്തില്‍...
സിനിമയില്‍ പണത്തിനല്ല, അഭിനയത്തിനും നല്ല റോളുകള്ക്കുമാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് നടി അനുപമ പരമേശ്വരന്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുപമ. പ്രേമം സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ. ഇപ്പോള്‍ പ്രേമത്തിന്റെ...
ന്യൂഡല്‍ഹി: കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യൂണ്ടായ് ഇയാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നു. ഇന്ത്യയില്‍ വിറ്റഴിച്ച 7657 കാറുകളാണ് കമ്പനി തിരിച്ചുവിളിക്കുന്നത്. 2015 ജനുവരിയില്‍ നിര്‍മിച്ച കാറുകളുടെ ബാറ്ററി കേബിളുകള്‍ക്കുണ്ടായ തകരാറു മൂലമാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്....
തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭ ഇന്നും പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായി നടുക്കളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ക്യാബിനരികിലെത്തി മുദ്രാവാക്യം വിളിക്കുകയാണ്. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ ആരംഭിച്ച് മൂന്നു മിനിറ്റിനകം ചോദ്യോത്തരവേള സ്പീക്കര്‍ നിര്‍ത്തിവെച്ചു. കറുത്ത ബാഡ്ജ്...
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടില്‍ രണ്ടു വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാമത്. ഇരുപകുതികളിലുമായി ഉറുഗ്വെന്‍ താരം എമില്യാനോ അല്‍ഫാരോയുടെ ഇരട്ട ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് രണ്ടാം വിജയവും ടേബിളില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്....
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) നേതാവ് അബൂബകര്‍ അല്‍ ബഗ്ദാദിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ബഗ്ദാദിയും മറ്റ് മൂന്ന് ഉന്നത കമാന്‍ഡര്‍മാരും ഗുരുതരാവസ്ഥയിലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
ബെര്‍ലിന്‍: നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് 10 ലക്ഷത്തോളം യു.എസ് രേകഖകള്‍ പുറത്തുവിടുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചെ. വിക്കിലീക്സിന്റെ 10-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് വീഡിയോ ലിങ്ക് വഴിയാണ്...
കണ്ണൂര്‍: ‘വിവേചന രഹിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സൗഹൃദ കലാലയം’ എന്ന മുദ്രാവാക്യവുമായി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം.എസ്.എഫ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി. നവാസും നയിക്കുന്ന കാമ്പസ് റൈഡ് കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലുള്ള...
തീവ്രവാദവും അക്രമ രാഷ്ട്രീയവും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന് ഖാഇദെ മില്ലത്ത് മുതല്‍ മുസ്്ലിം ലീഗിന്റെ നേതാക്കളെല്ലാം അതത് കാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. മുസ്ലിംകളെ സംഘടിപ്പിക്കാനെന്ന പേരില്‍ രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പല...