തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി കാരണം ഉഴലുന്ന കെ.എസ്.ആര്.ടി.സിയുടെ മൊത്തം സാമ്പത്തികബാധ്യത 2823.42 കോടി രൂപ. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി തിരിച്ചടക്കാനുള്ള ഈ തുകക്ക് പുറമെ 548 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയുമുണ്ട്. അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്...
തിരുവനന്തപുരം: പ്രശ്നപരിഹാരത്തിന് ചര്‍ച്ചക്ക് തയാറായവരെ അവഹേളിക്കുകയും ചര്‍ച്ചക്ക് മുന്‍കൈയെടുത്തവരെ പരസ്യമായി ശകാരിക്കുകയും ചെയ്തതിലൂടെ താന്‍ തികഞ്ഞ ഏകാധിപതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തെളിയിച്ചിരിക്കുകയാണെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍. സ്റ്റേറ്റ് എംപ്ലോയീസ്...
തിരുവനന്തപുരം: സ്വാശ്രയപ്രശ്നം ഒത്തുതീര്‍പ്പാകേണ്ട സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭാ മീഡിയാ റൂമില്‍ പ്രതിപക്ഷനേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജുമെന്റു പ്രതിനിധികള്‍ ഫീസ്...
മലപ്പുറം: ഐ.എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരെയുള്ള സര്‍ക്കാറിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏതാനും ചില...
തളിപ്പറമ്പ്: ക്രമാതീതമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കേളേജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം. ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ച് പ്രവര്‍ത്തകരെ നേരിട്ട പൊലീസ് സമരക്കാരെ നേരിടാന്‍ വടിയും ഉപയോഗിച്ചു....
ന്യൂഡല്‍ഹി: ബറാക് ഒബാമയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ഥാനമൊഴിയുന്നതിനു മുമ്പ് അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യ നടപടി തുടങ്ങി. ആളില്ലാ നിരീക്ഷണ വിമാനങ്ങളായ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ജൂണില്‍ നിര്‍മ്മിച്ച 22 പ്രിഡേറ്റര്‍...
ബ്രസല്‍സ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്താന് സഹായം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ദാതാക്കളുടെ യോഗം ബ്രസല്‍സില്‍ തുടങ്ങി. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന് വിളിച്ചുകൂട്ടിയ യോഗത്തില്‍ എഴുപതിലേറെ രാജ്യങ്ങള്‍...
സ്റ്റോക്ക്ഹോം: ലോകത്തെ ഏറ്റവും ചെറിയ തന്ത്രഘടനകള്‍ വികസിപ്പിച്ച മൂന്ന് തലച്ചോറുകള്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടു. ഫ്രാന്‍സിലെ സ്ട്രോസ്ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സുവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഫ്രെയ്സര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്സിലെ...
മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബലേനോയുടെ വില്പന ഇന്ത്യയില്‍ ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ കാര്‍ പ്രീമിയം ഹാച്ച്ബാക്ക് ഇനത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണെന്ന് കമ്പനി...