രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തില്‍ കേരളം പൊരുതുന്നു. സെഞ്ചുറിയോടെ സഞ്ജു സാംസണ് കളം നിറഞ്ഞ മത്സരത്തില്‍ ആദ്യ ദിനം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് കേരളം നേടിയത്. 251 പന്തില്‍ പുറത്താകാതെ...
രഞ്ജിത് മാമ്പിള്ളി എഴുതുന്നു: ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്....
കോഴിക്കോട്: ‘ഗപ്പി’ സിനിമ വീണ്ടും റിലീസ് ചെയ്താല്‍ നിങ്ങള്‍ തിയ്യേറ്ററില്‍ വരുമോ എന്ന് സിനിമാതാരം ടോവിനോ തോമസ്. വളരെ അടുത്ത കാലത്ത് റിലീസ് ചെയത ഈ സിനിമ തിയ്യേറ്റര്‍ വിജയം നേടിയിരുന്നില്ല. ഇപ്പോള്‍ മൊബൈലിലും ലാപ്്ടോപ്പിലുമായി...
കോഴിക്കോട്: മമ്മുട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ച് പ്രതാപ് പോത്തന്. ഫേസ്ബുക്കിലാണ് ഇരുവരേയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മമ്മുട്ടി മഹാനാണെന്നും, കേരളത്തില്‍ മമ്മുട്ടിക്കുള്ള അധികാരം ഏറ്റവും നല്ല വ്യക്തിയാക്കുമെന്നും പോസ്റ്റില്‍ പറയുന്നു. എല്ലാറ്റിനേയും കുറിച്ചുള്ള മമ്മുട്ടിയുടെ അറിവ്...
മെഗാഹിറ്റായ ‘പ്രേമം’ സിനിമയുടെ സംവിധായന് അല്‍ഫോന്‍സ് പുത്രന് പിതാവായി. ഭാര്യ അലീന ആണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് അറിയിച്ചത്. ‘ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന് ആണ്. ഇന്നുച്ചക്കാണവന് പിറന്നത്....
തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാല്‍, സഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന യു.ഡി.എഫിന്റെ അടിയന്തരയോഗം തീരുമാനിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ സമരത്തിലൂടെ കഴിഞ്ഞതായി യോഗതീരുമാനങ്ങള്‍...
സ്വാശ്രയ കോളജുകളിലെ കുത്തനെ കൂട്ടിയ ഫീസ് കുറക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന്മേല് സര്‍ക്കാരും മുഖ്യമന്ത്രിയും കൈക്കൊണ്ട സമീപനം ഒറ്റവാക്കില്‍, പരിഹാസ്യമായിപ്പോയി. ഫീസ് കുറക്കുകയും യു.ഡി.എഫിന്റെ പ്രഥമ സമരം വിജയിക്കുകയും ചെയ്താല്‍ തങ്ങള്‍ക്കുണ്ടാകുന്ന മാനഹാനി ഭയന്നായിരുന്നു...
കമാല്‍ വരദൂര്‍ അന്റോണിയോ ജര്‍മന്‍ സുന്ദരമായി കളിച്ചു, മുഹമ്മദ് റഫീക് അതിവേഗതയില്‍ മുന്നേറി, ജോസു പ്രിറ്റോ വിംഗുകളില്‍ കുതിപ്പ് നടത്തി-പക്ഷേ ഇന്നലെയും തോല്‍ക്കാനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിധി. എന്താണ് സംഭവിച്ചത് എന്ന പതിവ് ചോദ്യത്തിനുത്തരവും പഴയത്...
കൊച്ചി: കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനെ നഷ്ടമായി. വടക്കന്‍ അയര്‍ലന്‍ഡിനുവേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാന്‍ ഹ്യൂസ് മടങ്ങിയത് ടീമിന് തിരിച്ചടിയായി.ഇതോടെ അടുത്ത മത്സരത്തിലും ഹ്യൂസ് ഉണ്ടാകില്ലെന്ന് ഉറപ്പായി....
ബംഗളൂരു: പതിനെട്ടുകാരന് ഇശാന് പണ്ഡിത ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചരിത്രമെഴുതി. ലാലീഗ ക്ലബുമായി കരാറുണ്ടാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടമാണ് ബംഗളൂരു സ്വദേശി സ്വന്തമാക്കിയത്. ലാലീഗ ക്ലബ് ലെഗാനസുമായി ഒരു വര്‍ഷത്തേക്ക് കരാര്‍ ചെയ്തതോടെയാണ് ഇശാന് ചരിത്രത്തിന്റെ...