വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി. എന്നാല്‍ ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാകിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. കശ്മീര്‍ പ്രശ്നവും അടുത്തിടെയുണ്ടായ...
പനാജി: പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക ഗുര്‍ഡെ(39)യെ ഗോവയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വിവസ്ത്രമായി കൈയ്യും കാലും കെട്ടിയിട്ട നിലയിരുന്നു മൃതദേഹം. മോണിക താമസിച്ചുവന്നിരുന്ന സങ്കോള്ഡയിലെ വാടക വീട്ടിലാണ് കൊലപാതകം നടന്നത്....
ഒരു ഇടവേളക്കുശേഷം മമ്മുട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളായ തോപ്പില്‍ ജോപ്പനും-പുലിമുരുകനും ഒരുമിച്ച് തിയ്യേറ്ററില്‍ എത്തുന്നു. വൈശാഖാണ് പുലിമുരുകന് സംവിധാനം ചെയ്യുന്നത്. ഏറെ കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന ചിത്രമാണ് പുലിമുരുകന്. ആരാധകരെ കയ്യിലെടുക്കാന്‍ അച്ചായന് വേഷത്തിലെത്തുന്ന ജോണി ആന്റണിയുടെ ചിത്രമാണ്...
സ്വാശ്രയ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ ഭയന്ന് അസംബ്ലി നിര്‍ത്തിവച്ച് ഒളിച്ചോടിയത് സര്‍ക്കാറിന് നാണക്കേടായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തമായ സമരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടുദിവസത്തെ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിച്ചുവിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടും...
ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന് ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്റാജുദ്ദീന് വാദു,...
2014ലെ ലോകസുന്ദരി പട്ട മത്സരത്തില്‍ കിര്‍ഗിസ്ഥാന്‍ പ്രതിനിധിയായിരുന്ന ഐകോള്‍ അലിക്സനോവ പറയുന്നു: ‘ഹിജാബ് ധരിക്കാതെ ഇനി താന്‍ പുറത്തിറങ്ങില്ല’. 2014ലെ മിസ് കിര്ഗിസ്താനായിരുന്ന സുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ട് ലക്ഷത്തിലധികം വരുന്ന ആരാധകരെ വിഷമിപ്പിക്കുന്ന കാര്യം വെളിപ്പെടുത്തിയത്....
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഏഴ് തീവ്രവാദി ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്ആക്രമണം 100 ശതമാനം കുറ്റമറ്റതായിരുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരം ദൗത്യം നടത്താനുള്ള ധൈര്യവും...
ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്സിയും ഉല്പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജവാന്മാരുടെ ത്യാഗത്തെ നരേന്ദ്ര മോദി തന്റെ താല്പര്യങ്ങള്ക്കനുസരിച്ച് വളച്ചൊടിക്കുകയാണെന്നായിരുന്നു രാഹുലിന്റെ...
ഷാര്‍ജയിലെ റോഡരികില്‍ രാത്രി റെഡ് എഫ്.എം റേഡിയോ ജോക്കി വൈഷാഖിനുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാത്രിയുടെ വിജനതയില്‍ എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന വൃദ്ധനെ കുറിച്ചാണ് വൈഷാഖിന്റെ ഫേസ്ബുക്ക് അനുഭവക്കുറിപ്പ്. ഞാൻ ഈ ഫോട്ടോ...