സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എഴുതിയ കത്ത് ഏറെ ചിന്തോദ്ദീപകമാണ്. ദാദ്രിയിലെ ഹീന സംഭവത്തില്‍ നിരവധി പേരെ ശിക്ഷിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ കാണേണ്ടത് മുഹമ്മദ് അഖ്ലാഖ്...
ഓം പുരി, പഞ്ചാബി ഹിന്ദു, വയസ്സ് ഈ ഒക്ടോബര്‍ 18ലേക്ക് 66, അന്തര്‍ ദേശീയ സിനിമാനടന്, പത്മശ്രീ പുരസ്കാര ജേതാവ്, അച്ഛന് റിട്ടയര്‍ഡ് സൈനികന്. മുംബൈ അന്ധേരി ഇ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി...
മലയാളത്തില്‍ മെഗാഹിറ്റായ ‘പ്രേമ’ത്തിന്റെ തെലുങ്ക് റീമേക്ക് ഏറെ പ്രതീക്ഷകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വെള്ളിയാഴ്ച റിലീസ് ചെയ്തു. നിലവാരത്തിന്റെ കാര്യത്തില്‍ അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനും സായ് പല്ലവി നായികയുമായ ‘പ്രേമ’ത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല നാഗചൈന്യയും...
മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ എഫ്.സി ഗോവയും എവേ തോല്‍വിക്കു പിന്നാലെ ഹോം മത്സരത്തിലും പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് തോല്‍വി പിണഞ്ഞു. സ്റ്റോപ്പേജ് സമയത്ത് ഗോള്‍ വഴങ്ങി പൂനെ സിറ്റിയോട് 1-2ന്...
കല്യാണി: ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 306 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിവസം ഏറെക്കുറെ മഴയെടുത്തതാണ് കേരളത്തിന് തിരിച്ചടിയായത്. മറുപടി ബാറ്റിങില്‍ കശ്മീരിന് 106 റണ്‍സെടുക്കുന്നതിനിടെ അഞ്ചു...
പൈലറ്റിനെ ഏറ്റവും കുഴക്കുന്ന കാര്യമേതെന്ന് ചോദിച്ചാല്‍ ഏത് പൈലറ്റും പറയുക ലാന്റിങ് എന്നു തന്നെ. ശക്തമായ കാറ്റും മഴയുമുണ്ടെങ്കില്‍ ലാന്റിങ് പൈലറ്റിനെ ഭയപ്പെടുത്തുകയും ചെയ്യും. ശക്തമായ കാറ്റില്‍ ബോയിങ് 737-430 വിമാനത്തിന്റെ ലാന്റിങ് ഇപ്പോള്‍ യൂട്യൂബില്‍...
കൊച്ചി: അവാർഡ് സ്വീകരണർത്ഥം അമേരിക്ക സന്ദർശിക്കാനായി സന്നദ്ധ പ്രവര്ത്തകന് തെരുവോരം മുരുകന് അയച്ച വിസ അപേക്ഷ അമേരിക്കന്‍ എംബസി നിഷേധിച്ചു. മുരുകന്റെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി ഇന്തോ അമേരിക്ക പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ അവാര്‍ഡ് വാങ്ങുന്നതിനായാണ് മുരുകന്...
അബുദാബി: കൊച്ചി വിമാനത്താവളത്തിലെ തൊഴിലാളികള്‍ ബാഗേജുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നു. പുത്തന്‍ എല്‍.സി.ഡി ടെലിവിഷന്‍ ഉപയോഗ ശൂന്യമായെന്ന പരാതിയുമായി മലയാളി യാത്രക്കാരന് അധികൃതരെ സമീപിച്ചു.തൊടുപുഴ മുതലക്കോടം പട്ടയം കവല സ്വദേശി സിറാജുദ്ദീനാണ് നാട്ടിലേക്കുള്ള നാട്ടിലേക്കുള്ള യാത്രയില്‍ ബാഗേജായി കരുതിയ...
നതാല്‍: ബൊളീവിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഹീറോ നെയ്മറിന്റെ നെറ്റി പൊട്ടി രക്തമൊഴുകി. ബ്രസീല്‍ 4-0ന് മുന്നില്‍ നില്‍ക്കേ 65-ാം മിനുട്ടിലായിരുന്നു സംഭവം. ഇടതു കാലില്‍ പന്ത് വെച്ച് ബൊളീവിയയുടെ യാസ്മാനി ഡൂകിനെ മറികടക്കാന്‍...
ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമായാണ് താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക്...