കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനും മുസ്ലിംലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡിനും അപകീര്‍ത്തികരമായ തരത്തില്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഡെക്കാന്‍ ക്രോണിക്കിള്‍’ പത്രത്തിനും ഈ രീതിയില്‍ കുപ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ...
ദേവര്‍ഷോല: തമിഴ്നാടി മഞ്ചൂരിനടുത്ത അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി പൂത്തത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മലനിരകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തുലഞ്ഞന്നത്. അവലാഞ്ചി മനലിരകളിലുള്ളത് അപൂര്‍വ്വ ഇനത്തില്‍പെട്ട നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അയല്‍സംസ്ഥാനത്തില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്. 12 വര്‍ഷത്തില്‍...
അബുദാബി: വാട്സാപ്പ് അടുത്തിടെ നടപ്പാക്കിയ ഗ്രൂപ് കൂട്ടക്കൈമാറ്റ സൗകര്യം ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നതായി പരാതി. സന്ദേശങ്ങളും ചിത്രങ്ങളും നിരവധി ഗ്രൂപ്പുകളിലേക്ക് ഒരേസമയം കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് വിനയായി മാറിയത്. ഇതുമൂലം നിമിഷങ്ങള്‍ക്കകം ഓരോ മൊബൈല്‍ ഫോണിലേക്കും...
റോഡില്‍ നിര്‍ത്തിയിട്ട കാറിനെ ഇടിച്ചിട്ടുപോയ കാറിനെ ബൈക്കില്‍ പിന്തുടര്ന്ന്് പിടികൂടുന്ന വിഡിയോ യൂട്യൂബില്‍ തരംഗമാവുന്നു. കഴിഞ്ഞ ഞായറായ്ചയാണ് സംഭവം. തെരുവില്‍ നിന്നുപോയ ഹോണ്ട കാറില്‍ അതിവേഗതയില്‍ വന്ന സാറ്റേണ്‍ ഇടിക്കുകയായിരുന്നു. തന്റെ ഭാഗത്തു ചെറിയ തെറ്റുള്ളതിനാല്‍...
ബി.ജെ.പിയുടെ സൈനിക സ്നേഹം ചോദ്യം ചെയ്ത് പഴയ വിഡിയോ സോഷ്യല്‍മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നു. ബി.എസ്.എഫ് ജവാന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്ന വിഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്. സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവു ചോദിച്ചതിലൂടെ...
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായ വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. പ്രതീക്ഷയോടെ കാത്തിരുന്ന പോലെതന്നെ ചിത്രം ഏറെ പ്രേക്ഷകപ്രീതിയും നേടിക്കഴിഞ്ഞിരിക്കുകയാണ്. പുലിമുരുകന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ...
രഞ്ജി ട്രോഫിയിലെ പ്രാഥമിക മത്സരത്തില്‍ ജമ്മു കശ്മീരിനെ കശക്കി കേരള ബൗളര്‍മാരുടെ വിക്കറ്റ് വേട്ട. കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കശ്മീര്‍ ആദ്യ ഇന്നിങ്സില്‍ 121 റണ്‍സിന് പുറത്തായി. അവസാന ദിനം...
പ്രവചനാതീതമായിരുന്നു എന്നും പാകിസ്താന് ക്രിക്കറ്റ് ടീം. ഏത് മത്സരവും ജയിക്കാനും ഏത് ചെറിയ ടീമിനോട് തോല്‍ക്കാനും അറിയുന്നവര്‍. എന്നാല്‍ സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്ന അവര്‍ക്ക് മുതല്‍കൂട്ടാവുകയാണ് ബാബര്‍ അസമെന്ന് ലാഹോറുകാരന്‍.അസ്ഥിരതക്ക് പേര് കേട്ട പാകിസ്താന് ക്രിക്കറ്റില്‍...
മുംബൈ: പാകിസ്താനെതിരെ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരായ ഇര്ഫാന് പത്താനും പാര്‍ഥിവ് പട്ടേലും രംഗത്ത്. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച ഇവര്‍ പാകിസ്താനുമായി കളിക്കാനുള്ള ശരിയായ സമയമല്ല ഇതെന്നും വ്യക്തമാക്കി....
കണ്ണൂര്‍: വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന ഇടതുസര്‍ക്കാറിനെതിരായ താക്കീതായി കോളജ് യൂണിയന് തെരഞ്ഞെടുപ്പ് ഫലം. അക്രമ രാഷ്ട്രീയവും സ്വാശ്രയ വിഷയത്തിലെ സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടും സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭൂരിഭാഗം കോളജ് യൂണിയനുകളും...