സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് കൈഫ് സ്വന്തമാക്കിയത്. പുതിയ സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡ് ക്യാപ്റ്റനാണ് കൈഫ്. ത്രിപുരക്കെതിരെ ആദ്യ...
വിക്കറ്റ് ആഘോഷം അതിരുവിട്ടപ്പോള്‍ മൈതാനത്ത് ഇംഗ്ലണ്ട് – ബംഗ്ലാദേശ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റിങിനിടെ 28ാം ഓവറിലാണ് പ്രശ്നങ്ങളുടെ തുടക്കം. ബംഗ്ലാദേശിന്റെ താരതമേന്യ ചെറിയ സ്കോറായ 238...
നീണ്ട ഇടവേളക്ക് ശേഷം മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ മികച്ച പടം ഏതെന്ന തര്‍ക്കവും സ്വാഭാവികം. മികച്ച പടമേതെന്നതിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ തര്‍ക്കിക്കുകയുമാണ്. സെപ്തംബര്‍ 7ന് ഇറങ്ങിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും...
അരുൺ ചാമ്പക്കടവ് കൊല്ലം: മലയാളത്തിന്റെ മനസറിഞ്ഞ് മാതൃഭാഷ നമ്മുടെ അഭിമാനമാണെന്ന് മലയാളികളോട് വിളിച്ച് പറയുകയാണ് “എന്റെ മലയാളം എന്റെ അഭിമാനം ” എന്ന സംഗീത ആൽബത്തിലൂടെ ചവറ സ്വദേശിയായ ടാക്സി ഡ്രൈവർ പിഎം ഷാൻ.സോഷ്യൽ...
എതിര്‍ടീമിനായി ഇന്ത്യന്‍ താരം അഞ്ച് റണ്‍സ് സ്കോര്‍ ചെയ്ത അപൂര്‍വ്വതക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യ- ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് പെനാല്‍റ്റിയായി കിവീസിന് അഞ്ച് റണ്‍സ് നല്‍കിയത്. മത്സരത്തില്‍ പിച്ച് മനപ്പൂര്‍വം കേടുവരുത്താന്‍ ശ്രമിച്ചതിന്...
ന്യൂഡല്‍ഹി: വാര്ത്തകളെക്കാളുപരി വിവാദങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നയാളാണ് ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പാനലിസ്റ്റുകളോട് തട്ടിക്കയറിയും ദേശ്യപ്പെട്ടും നാടകീയത വരുത്തുന്ന അര്‍ണബ് സ്റ്റൈല്‍ ചര്‍ച്ച പലതവണ മാധ്യമ പ്രവര്‍ത്തകരുടെയടക്കം കടുത്ത വിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഉറി...
ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഇരട്ടച്ചങ്കന് മുഖ്യന് പറഞ്ഞത് കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും മാലോകര്‍ക്കു മനസിലായിക്കാണും. ആശ്രിത നിയമന തോന്നല്‍ കാലത്ത് ലാല്‍ സലാം വിളിച്ച...
വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നിടത്താണ് ഒരു ബഹുസ്വര സമൂഹത്തിന്റെ വിജയവും കെട്ടുറപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇക്കാലമത്രയും സംരക്ഷിച്ചുപോന്ന ആ യാഥാര്‍ത്ഥ്യത്തെ തച്ചുടക്കാനാണ് ഏക സിവില്‍ നിയമത്തിന്റെ പേരു പറഞ്ഞ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും...
‘കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല’ എന്ന ചൊല്ല് അര്‍ത്ഥവത്താണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരുപക്ഷേ, ഏറ്റവുമധികം ഉപയോഗിക്കുന്നത് കണ്ണുകളായിരിക്കും. രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ബെഡ്റൂമിലണയും വരെ ഒരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം...