തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സമസ്ത മേഖലയിലും അഴിമതി വ്യാപിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്. ക്രമ വിരുദ്ധമായി നിയമനം നടത്തിയ മന്ത്രി ഇ.പി ജയരാജന് രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക്...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകള്‍ ധനകാര്യ മന്ത്രി പനീര്‍ സെല്‍വം ഏറ്റെടുത്തു. അസുഖബാധിതയായി തുടരുന്ന ജയലളിത വകുപ്പില്ലാ മുഖ്യമന്ത്രിയായി തുടരും. പബ്ലിക് ഡിപാര്‍ട്മെന്റ്, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജനറല്‍ അഡ്മിനിസ്ട്രേഷന്, ജില്ലാ റവന്യൂ ഉദ്യോഗസ്ഥ...
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് തൂത്തുവരിയ ഇന്ത്യക്ക് ഇരട്ടിമധുരമായി ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനവും. കിവീസിനെതിരായ മൂന്നാം ടെസ്റ്റില്‍ 321 റണ്‍സിന് ജയിച്ചാണ് ഇന്ത്യ പരമ്പരക്കൊപ്പം ഒന്നാം സ്ഥാനവും അരക്കിട്ടുറപ്പിച്ചത്. രണ്ടാം ടെസ്റ്റിലെ ജയത്തോടെ തന്നെ എം.ആര്.എഫ്...
ധോണിയുടെ ആത്മകഥാംശമുള്ള ചിത്രം എം.എസ് -ധോണി: ദ അണ് ടോള്‍ഡ് സ്റ്റോറി തിയേറ്ററുകളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 100 കോടി ക്ലബ്ബില്‍ കടന്ന് ചിത്രം മുന്നേറുന്ന സന്തോഷത്തിനിടെ ധോണിയുടെ ഭാര്യ...
മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിലിറങ്ങിയ ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മുന്നേറുന്നു. സെപ്തംബര്‍ 8ന് തിയേറ്ററിലെത്തിയ ചിത്രം മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. തിയേറ്ററുകളെ ഇളക്കി മറിച്ച് മുന്നേറിയ ചിത്രം 22 ദിവസം കൊണ്ടുതന്നെ 30...
വി. അബ്ദുല്‍ ലത്തീഫ് കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ധാരണകളുടെയും ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെയും അടിസ്ഥാനത്തിൽ നിരോധിക്കപ്പെടാൻ സാധ്യതയുള്ള സിനിമയാണ് പുലിമുരുകൻ. മോഹൻലാൽ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്സോഫീസ് വിജയം...
വിവിധ തരത്തില്‍ പെയിന്റിംഗ് വര്‍ക്കുകളിലുള്ള വസ്ത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പെയിന്റിംഗ് വര്‍ക്കുള്ള വസ്ത്രങ്ങള്‍ മറ്റു സാധാരണ മോഡലില്‍ നിന്നും മനോഹരമാണ്. അത് സാരിയിലായാല് കൂടുതല്‍ അഴകേറും. മ്യൂറല്‍ പെയിന്റിംഗിലുള്ള സാരികള്‍ ഇന്ന് സ്ത്രീകളുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ്....
ഫേസ്ബുക്കില്‍ മമ്മുട്ടിയേയും ദുല്‍ഖറിനേയും പരിഹസിച്ച് പോസ്റ്റിട്ട നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി രംഗത്ത്. ഫേസ്ബുക്കില്‍ തന്നെയാണ് നടന് പോസ്റ്റിന് വിശദീകരണം നല്‍കിയിരിക്കുന്നത്. താന്‍ മമ്മുട്ടിയുടെ ആരാധകനാണെന്നും, മമ്മുട്ടി അഭിനയിച്ച അമരം, പ്രാഞ്ചിയേട്ടന്...
ചെഗുവേരയെ വെടിവെച്ചുകൊന്ന ബൊളിവീയന്‍ സേനാംഗത്തിന് കാഴ്ച്ചശക്തി തിരികെ നല്കി ക്യൂബ. മരിയാന് ടെറാന് എന്ന സൈനികനാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ കാഴ്ച്ചശക്തി തിരിച്ചു നല്‍കിയത്. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുമുമ്പ് തങ്ങളുടെ വിപ്ലവ നായകനെ വെടിവെച്ചുകൊന്നയാള്‍ക്ക് കാഴ്ച്ചശക്തി നല്കി മാതൃകയാവുകയാണ്...
ന്യൂഡല്‍ഹി: പാകിസ്താന് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ മിന്നലാക്രമണത്തില്‍ വൈകല്യം സംഭവിച്ച സൈനികരുടെ പെന്ഷന് വെട്ടിക്കുറിച്ച് മോദി സര്‍ക്കാര്‍. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ത്തകള്‍ പുറത്തുവന്ന അതേദിവസം തന്നെയാണ് സൈനികരുടെ...