കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഇതിഹാസ താരങ്ങള്‍ പന്തു തട്ടുന്നതിന് സാക്ഷ്യം വഹിച്ച കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പുതിയ പുല്‍ത്തകിടി ഇത്തവണ കാത്തിരിക്കുന്നത് ഉറുഗ്വായ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഡീഗോ ഫോര്ലാന് വേണ്ടി. മുംബൈ...
കോഴിക്കോട്: കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് ഇന്നലെ ഒരു ചെറുപ്പക്കാരന് കൊലചെയ്യപ്പെട്ടത്. കണ്ണൂരില്‍ മാര്‍കിസ്റ്റുകളും ബി.ജെ.പിയും മത്സരിച്ച് ആളെ കൊല്ലുകയാണ്....
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 15.2 ശതമാനം പേര് മതിയായ ഭക്ഷണം ലഭിക്കാത്തവരാണെന്ന് റിപ്പോര്‍ട്ട്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും വളര്‍ച്ച മുരടിച്ചവരാണെന്നും വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ...
കൊച്ചി: ഒരു വിദ്യാര്‍ത്ഥി പോലുമില്ലാതെ സംസ്ഥാനത്ത് അടച്ചുപൂട്ടലിനായി കാത്തിരിക്കുന്നത് 19 എയ്ഡഡ് സ്കൂളുകള്‍. പത്തനംതിട്ട തിരുവല്ല മുത്തൂര്‍ എല്‍പിജിഎസ്, പത്തനംതിട്ട പത്തിക്കാട് എംഡിഎല്‍പി എസ്, പത്തനംതിട്ട പുതുശേരി സിറിയന്‍ എ ഡിഎല്പിഎസ്, പത്തനംതിട്ട കവിയൂര്‍ സിഎം...
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ഏകസിവില്‍കോഡ് നീക്കത്തെ ശക്തിയായി എതിര്‍ക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതൃയോഗം തീരുമാനിച്ചു. ഇന്ത്യയില്‍ ഒരു പൊതുനിയമം കൊണ്ടുവരുന്നത് ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്മാര്ക്ക് നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്. വ്യത്യസ്ത...
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിലെ ശിയാ പള്ളിയില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ആശൂറ ദിനാചരണത്തോടനുബന്ധിച്ച് പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ഒത്തുകൂടിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. പ്രവേശന കവാടത്തിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവെച്ചു കൊലപ്പെടുത്തി എ.കെ-47...
ബീജിങ്: യൂറോപ്യന്‍ സഞ്ചാരിയും പര്യവേഷകനുമായ മാര്‍ക്കോ പോളോ എത്തുന്നതിന് 1500 വര്‍ഷം മുമ്പ് തന്നെ ചൈനയും പാശ്ചാത്യ ലോകവും തമ്മില്‍ ബന്ധം സ്ഥാപിക്കപ്പെട്ടിരുന്നായി പഠനറിപ്പോര്‍ട്ട്. ഇന്നത്തെ സിയാനിന് സമീപം ആദ്യ ചൈനീസ് ചക്രവര്‍ത്തിയുടെ ശവകുടീരത്തില്‍ കണ്ട...
ജറൂസലം: കിഴക്കന്‍ ജറൂസലമിലെ സില്വാനില് സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീന് യുവാവിനെ ഇസ്രാഈല്‍ സൈനികര്‍ വെടിവെച്ചുകൊലപ്പെടുത്തി. അലി ശൗഖിയെന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. ജൂത അവധിദിനത്തില്‍ ഫലസ്തീന് പ്രതിഷേധം അടിച്ചമര്‍ത്താന്‍ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും സൈന്യത്തെ വിന്യസിച്ചുകൊണ്ടിരിക്കുകെയാണ് സംഭവം....
പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക്...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം...