ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഗംഭീരമായി തിരിച്ചെത്തിയിരിക്കുകയാണ് ആരാധകരുടെ സ്വന്തം ഗൗതം ഗംഭീര്‍. മികവ് കൊണ്ട് പലപ്പോഴും ഇന്ത്യയുടെ രക്ഷകനായി മാറിയ ഡല്ഹിക്കാരന് സച്ചിനും ഗാംഗുലിയും ഒഴിച്ചിട്ട ഓപണിങ് കസേര സെവാഗിനൊപ്പം ഇളക്കമില്ലാതെ കാത്തത് വര്‍ഷങ്ങളോളം....
സുരക്ഷയൊക്കെ ആണെങ്കിലും ബൈക്കോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുകയെന്നത് എല്ലാവര്ക്കും ഇത്തരി മടിയുള്ള കാര്യമാണ്. ബൈക്കില്‍ വിലസി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും. എന്നാല്‍ ഹെല്‍മറ്റില്ലാതെയും ബൈക്ക് ഓടിക്കാം എന്നായാലോ! ഹെല്‍മറ്റ് ധരിക്കാതെ ഓടിക്കുകയോ അപ്പോ പൊലീസ് പിടിക്കില്ലേ? എന്നു...
ന്യൂഡല്‍ഹി: ഫ്രഞ്ച് കാര്‍ നിര്‍്മ്മാതാക്കളായ റെനോള്‍ട്ടിന്റെ ചെറുകാര്‍ മോഡലായ ക്വിഡ് കാറുകള്‍ വിപണിയില്‍ നിന്നു തിരികെ വിളിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ വിറ്റ പകുതിയിലേറെ കാറുകളും കമ്പനി തിരികെ വിളിച്ചു. ഇന്ധന സംവിധാനത്തിലെ തകരാറും ഹോസ് ക്ലിപ്പ്...
നിയമന വിവാദവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് മന്ത്രി സഭയില്‍ നിന്നും രാജി വെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന് പ്രതികരണവുമായി ഫെയ്സ്ബുക്കില്‍. ഇ.പി ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് രാജി വെച്ച മന്ത്രിയുടെ പോസ്റ്റ് വന്നത്….. “വ്യവസായവകുപ്പ്...
കോഴിക്കോട്:പുലിമുരുകന് സിനിമയുടെ പ്രസക്തഭാഗങ്ങള്‍ മൊബൈലില്‍ ഷെയര്‍ ചെയ്യുന്നതിനെതിരെ സംവിധായകന് വൈശാഖ് രംഗത്ത്. വളരെ പ്രയാസപ്പെട്ടാണ് സിനിമയിലെ ഓരോ സീനും ഷൂട്ട് ചെയ്തിരിക്കുന്നത്. കാടും മലയും താണ്ടിയാണ് പലതും ഷൂട്ട് ചെയ്തത്. അത്രയധികം കഷ്ടപ്പാട് സംഭവിച്ചെടുത്ത ചിത്രത്തിന്റെ...
ആഷിക്ക് നന്നംമുക്ക് റാസല്‍ഖൈമ: പ്രവാസികളുടെ നിസ്സഹായതയില്‍ പിടിമുറുക്കി കൊള്ളപ്പലിശക്കാര്‍ വ്യാപകമാകുന്നു. സാധാരണക്കാരന്റ അത്യാവശ്യങ്ങളാണ് പലപ്പോഴും അവനെ പലിശക്കാരുടെ കത്തിക്ക് കഴുത്തു വെച്ചു കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഒരേ സമയം കൈത്താങ്ങും പേടി സ്വപ്നവുമായി വളരുന്ന പലിശക്കാരുടെ...
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ച് ഐ.എസ്.എല്ലില്‍ കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ക്കുണ്ടാവുമോ? പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യപ്പെടാറുള്ള 35-കാരനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഡല്‍ഹി...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ മുള്‍മുനയില്‍ നില്‍ക്കുന്നതിനിടെ മന്ത്രി ഇ.പി ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തി. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിവാദനിയമനങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്...
നാലുമാസം മാത്രം പ്രായമുള്ള കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളുടെ പരമ്പരയാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് ഇതിനകം അറുപതോളം പേരാണ് വിവിധ സംഘട്ടനങ്ങളിലായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ നാല്പത്തെട്ടു മണിക്കൂറിനകം രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നു. പതിവുപോലെ ഇരു വിഭാഗവും...
പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോല്‍വി മറന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയപാതയില്‍ തിരിച്ചെത്തിയപ്പോള്‍ പൂനെക്ക്് വീണ്ടും പരാജയ ഗര്‍ത്തത്തില്‍. ഇരു ടീമുകളിലും രണ്ടു പേര് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു...