രണ്ടാം വിവാഹമോചനം സംബന്ധിച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി ശാന്തി കൃഷ്ണ. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് നടി വാര്‍ത്തക്കെതിരെ പ്രതികരിച്ചത്. സിനിമയ്ക്ക് വേണ്ടിയാണ് താന്‍ കുടുംബജീവിതം ഉപേക്ഷിച്ചത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്നാല്‍ കുടുംബജീവിതത്തിന്...
തെലുങ്ക് പ്രേമം ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികള്‍ ട്രോളുകള്‍ കൊണ്ട് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ മലയാളികളുടെ ട്രോളുകളെല്ലാം വെറുതെയായി. തെലുങ്ക് പ്രേമം ബോക്സ് ഓഫീസില്‍ വന്‍ഹിറ്റായിരിക്കുകയാണ്. വെറും അഞ്ചുദിവസം കൊണ്ട് 20കോടി രൂപ ബോക്സ് ഓഫീസ്...
സത്യസായി ഭാഭയായി ദിലീപിന് പകരം യുനടന്‍ ശ്രീജിത്ത് വിജയ് അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ദിലീപിന്റെ തിരക്കിട്ട ഷെഡ്യൂളുകളാണ് ചിത്രത്തില്‍ നിന്ന് പിന്മാറുന്നതിന് കാരണമായത്. ചിത്രത്തിന്റെ ചിത്രീകരണത്തിന് ആവശ്യമായ 150ദിവസത്തോളം മാറ്റിവെക്കാന്‍ ദിലീപിനില്ലെന്നതാണ് പിന്മാറാന് കാരണം. തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി...
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന് സ്കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്. ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ്...
ദുബൈ: അസ്ഹര്‍ അലി വിസ്മയമാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മാറിയ പാകിസ്താന് ടീമിന്റെ പ്രതിരൂപമായ വെറ്ററന്‍ താരം കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന സ്വപ്ന നേട്ടം സ്വന്തമാക്കി. എതിര് ബൗളര്‍മാരെ നിഷ്കരുണം മര്‍ദിച്ചാണ് അസ്ഹര്‍ ഈ നേട്ടത്തിലേക്കെത്തിയത്....
ഇങ്ങനെയൊരു തിരിച്ചടി ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സിലില്‍ സ്വന്തക്കാരെ കയറ്റിയെന്നാരോപിച്ച് പുകച്ച് പുറത്തു ചാടിച്ച ജയരാജന് അതേ പ്രശ്നത്തില്‍ മന്ത്രിക്കുപ്പായമൂരി. മന്ത്രി ജയരാജന് നിയമന വിവാദത്തില്‍ പെട്ടത് മുതല്‍...
കണ്ണിമ വെട്ടാതെ, പരിഭവമില്ലാതെ കേരളം കാത്തിരുന്നത് ആ നിമിഷത്തിനായിരുന്നു.. ആദ്യ രണ്ട് കളികളില്‍ വേദനിപ്പിച്ചെങ്കിലും ഹൃദയം കൊടുത്ത് സ്നേഹിച്ച മലയാളികള്ക്കറിയാമായിരുന്നു ഇവര്‍ തിരിച്ചു വരുമെന്ന്. എതിരാളികള്‍ പോലും ഭയക്കുന്ന ഈ ഫുട്ബോള്‍ ആരാധകരോട് വിജയത്തില്‍ കുറഞ്ഞൊന്നും...
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ലണ്ടനില്‍ അറസ്റ്റില്‍. ജാമ്യത്തിലിറങ്ങി ലണ്ടനിലേക്ക് കടന്നു കളഞ്ഞ ഇയാളെ ഉടന്‍ എസ്.ഐ.ടിക്ക് കൈമാറും. ഓദ് ഗ്രാമത്തിലെ പിര്വാലി ഭഗോല്‍ പ്രദേശത്ത്...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം എഡിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിന് കന്നിജയം. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്. 58-ാം മിനുട്ടില്‍ മൈക്കല്‍ ചോപ്രയാണ് സീസണിലെ ആദ്യ ഗോള്‍...
വിന്‍ഡീസ് ബൗളര്‍മാരെ നിലംപരിശാക്കി ആദ്യ ടെസ്റ്റില്‍ പാകിസ്താന് കൂറ്റന്‍ സ്കോറിലേക്ക്. ഡേ- നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 456/2 എന്ന ശക്തമായ നിലയിലാണ് പാകിസ്താന്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന...