വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് തിയേറ്ററുകളില്‍ ചരിത്ര മുന്നേറ്റം നടത്തുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പടമെന്ന ഖ്യാതി കരസ്ഥമാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം. കേരളത്തിനു പുറമെ നിന്നുള്ള തിയേറ്ററുകളിലും മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് ആരാധകരുടെ...
ന്യൂഡല്‍ഹി: ലോകറെക്കോര്‍ഡ് തൊട്ടരികിലെത്തിയത് ഗുഗാലെ അറിഞ്ഞിരുന്നെങ്കില്‍..!! മഹാരാഷ്ട്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ചോദിക്കുകയാണാ ചോദ്യം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡുകളിലൊന്ന് കൈയെത്തും ദൂരെയെത്തിട്ടും ദൗര്‍ഭാഗ്യത്തിനൊപ്പം അബദ്ധം കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമായത് ഒരു മഹാ...
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതായി എണ്ണക്കമ്പനികള്‍. പെട്രോള്‍ വില ലിറ്ററിന് 1.34 രൂപയും ഡീസലിന് 2.37 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഒക്ടോബറില്‍ ഇതു രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇന്ന് അര്‍ധ രാത്രിയോടെ പുതിയ വില...
പതിനാല് വര്‍ഷം മുമ്പ് ലാഹോറില്‍ ന്യൂസിലാന്റിനെതിരെ ഇന്‍സമാം ഉള്‍ഹഖ് ട്രിപ്പിള്‍ സെഞ്ചുറി തികച്ച മത്സരത്തില്‍ പകരക്കാരന് ഫീല്‍ഡറായി ഇറങ്ങിയിരുന്നു അസ്ഹര്‍ അലി എന്ന 18കാരന്. അന്ന് വെറും കാഴ്ചക്കാരനായി നിന്ന ആ അസ്ഹര്‍ ഇപ്പോഴിതാ മറ്റൊരു...
ഹെലികോപ്റ്റര്‍ ഷോട്ടും ഇന്ത്യന്‍ നായകന് ധോണിയും തമ്മിലുള്ള പ്രണയം ക്രിക്കറ്റിലെ ഏറ്റവും മനോഹര കാവ്യങ്ങളിലൊന്നാണ്. ക്രിക്കറ്റ് ലോകത്ത് ധോണിയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ തന്നെയായിരുന്നു. കളിക്കാന്‍ പ്രയാസമുള്ള ഈ ഷോട്ട് പക്ഷെ ക്യാപ്റ്റന്‍...
മലയാളത്തിലെ മുന്‍നിര യുവനായകന്‍മാരിലൊരാളാണ് നിവിന്‍പോളി. യുവാക്കളുടെ ആരാധനയേറ്റുവാങ്ങിയ യുവനടന്. താരത്തിന്റെ പ്രേമവും,1983ഉം, ഓംശാന്തി ഓശ്ശാനയുമൊക്കെ മലയാളക്കര ഏറ്റുപിടിച്ച ചിത്രങ്ങളാണ്. പ്രേമത്തിലെ താരത്തിന്റെ വേഷവും ക്യാമ്പസ്സിലാകെ പടര്‍ന്നുപിടിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയ ആല്‍ബവും ഹിറ്റായിരിക്കുന്നു. യുട്യൂബിലുള്ള...
പച്ചിലയില് നിന്ന് പെട്രോളുണ്ടാക്കിയെന്ന അവകാശവാദമുന്നയിച്ച് തരംഗം സൃഷ്ടിച്ച തമിഴ്നാട്ടുകാരന് രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. സി.ബി.ഐ അന്വേഷണത്തിനൊടുവിലാണ് പൊതുജനങ്ങളെ വഞ്ചിച്ചു എന്ന കേസില്‍ രാമറിനും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്,...
മസ്കത്ത്: ഒമാന്‍ സര്‍ക്കാറിന് കൂടുതല്‍ ഷെയര്‍ വിഹിതമുള്ള ഒമാന്ടെലിന്റെ ഈ ഒന്‍പത് മാസത്തെ അറ്റാദായം 4.8 ശതമാനം വര്‍ധിച്ച് ഒമാന്‍ റിയാല്‍ 95.1 ദശലക്ഷം ഒമാന്‍ റിയാലായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ 90.7 ദശലക്ഷം...
ദുബൈ: ഹെയ്തിയില്‍ കൊടുങ്കാറ്റിനിരയായവരെ സഹായിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വകാര്യ ദുരിതാശ്വാസ വിമാനം അയച്ചു. ശൈഖ് മുഹമ്മദിന്റെ ഭാര്യയും, യു.എന്‍ സമാധാന സന്ദേശ...
റാസല്‍ഖൈമ: താമസക്കാരില്‍ നിന്നും പതിനായിരക്കണക്കിന് ദിര്‍ഹം കൈപ്പറ്റിയ മലയാളി മുങ്ങിയതായി പരാതി. ഗള്‍ഫിലെ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ജോണി ആന്റണിയുമായി തിരുവന്തപുരം സ്വദേശി നാസിമുദ്ധീന് ബദറുദ്ധീന്‍ ബന്ധപ്പെടുന്നത്. വില്ലകള്‍ വാടകക്ക്...