അന്യഭാഷാ ചിത്രങ്ങളെ ട്രോളുന്നതില്‍ പ്രത്യേക വിരുതു കാണിക്കുന്നവരാണ് മലയാളി സിനിമാ പ്രേക്ഷകര്‍. പ്രേമത്തിന്റെ തെലുങ്കുവേര്‍ഷനായ പ്രേമുലുവാണ് മലയാളികളുടെ പൊങ്കാലക്ക് അവസാനമായി ഇരയായത്. ഒടുവിലിതാ അന്യഭാഷയില്‍ നിന്നും മലയാളികള്‍ക്കൊരു ട്രോള്‍. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന...
രാജ്യത്തെ ഒട്ടേറെ യുവാക്കളുടെ റോള്‍മോഡലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അടിമുടി സ്റ്റൈലിഷായ ‘കോഹ്ലി സ്റ്റൈല്‍’ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ട്രെന്റ് സെറ്ററുമാണ്. ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ ഒരു കോഹ്ലി ആരാധകന് ഒറിജിനല്‍ കോഹ്ലിയെ ഞെട്ടിക്കുക തന്നെ...
വര്‍ഗീയ പ്രസംഗത്തിന് ഷംസുദ്ദീന് പാലത്തിനെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാരിന് അതേ പരാതിയില്‍ ശശികലക്കെതിരെയും യുഎപിഎ ചുമത്തുമോയെന്ന് സോഷ്യല്‍മീഡിയ. ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് സ്വദേശി അഡ്വ. സി ഷുക്കൂറാണ് വിദ്വേശ പ്രചരണത്തിന്...
മംഗലാപുരം റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്ററില്‍ കയറുന്നയാളുടെ വിഡിയോ കണ്ട് ചിരിച്ച് കുഴഞ്ഞ് സോഷ്യല്‍മീഡിയ. മുകളിലേക്ക് കയറാനുള്ളയാള്‍ താഴേക്ക് ഇറങ്ങാനുള്ള എസ്കലേറ്ററില്‍ മാറി കയറിയതാണ് യൂട്യൂബിനെ രണ്ട് ദിവസമായി പൊട്ടിച്ചിരിപ്പിക്കുന്നത്. രണ്ട് ദിവസത്തിനിടെ 10ലക്ഷത്തിലധികം പേരാണ് വിഡിയോ...
ബാര്‍സലോണ: പരിക്കില്‍ നിന്നു മുക്തനായ ലയണല്‍ മെസ്സി ഗോളുമായി തിരിച്ചെത്തി. പത്തു പേരുമായി പൊരുതിയ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയെ 4-0ന് തകര്‍ത്ത് ലാലീഗയില്‍ ബാര്‍സലോണ വിജയ വഴിയില്‍ തിരിച്ചെത്തി. പോയിന്റ് ടേബിളില്‍ റയല്‍ മാഡ്രിഡിനെ പിന്തള്ളി...
റോത്തക്: ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സിലും ടീം ടോപ് സ്കോററായ ക്യാപ്റ്റന്‍ യുവരാജ് സിങിന്റെ കരുത്തില്‍ പഞ്ചാബിന് മികച്ച സ്കോര്‍. രഞ്ജി ഗ്രൂപ്പ് എ മത്സരത്തില്‍ മധ്യപ്രദേശിനെതിരെ പഞ്ചാബ് 307 റണ്‍സിന്റെ വിജയലക്ഷ്യം...
ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ് അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം...
പോരാളികളൊന്നും അധികകാലം ജീവിക്കാറില്ലെന്ന സത്യം നൗഷേരയിലെ സിംഹം മുഹമ്മദ് ഉസ്മാന്റെ ജീവിതത്തിലും സത്യമായി പുലരുക തന്നെ ചെയ്തു. സ്വതന്ത്ര ഇന്ത്യക്ക് നഷ്ടമായ മുതിര്‍ന്ന സൈനിക ഓഫീസര്‍ കൂടിയായിരുന്ന ഉസ്മാന് 36ാമത്തെ വയസിലാണ് വീര ചരമം പ്രാപിച്ചത്....
ഫലസ്തീന് യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഉറച്ച നടപടി സ്വീകരിക്കണമെന്ന് ഇസ്രാഈല്‍ മനുഷ്യാവകാശ സംഘടനയായ ബിറ്റ്സെലം യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 49 വര്‍ഷമായി ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഫലസ്തീന് ജീവിതത്തെ...
കൊച്ചി: ആഗോള തലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ജനപ്രീതി കണ്ടെത്താന്‍, ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 2016ലെ ഏറ്റവും ജനപ്രീതിയുള്ള മലയാള താരമായി കാവ്യമാധവന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം...