മലപ്പുറം: മലപ്പുറത്തെ സ്ത്രീകള്‍ പന്നികളെ പോലെ പെറ്റുകൂട്ടുന്നുവെന്ന സംഘ്പരിവാര്‍ നേതാവ് ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മലപ്പുറം പോത്തുകല്ല് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. “മലപ്പുറം ജില്ല മുസ്ളിങ്ങളുടെ പേരില്‍...
ന്യൂഡല്‍ഹി: ഐഡിയ, വോഡഫോണ്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മുകേഷ് അംബാനിയുടെ ജിയോ. കമ്പനികളുടെ പാരവെപ്പ് ഇന്റര്‍ കണക്ഷന് ഫോണ്‍വിളികളില്‍ കോള്ഡ്രോപിനിടയാക്കുന്നുവെന്നാണ് ആരോപണം. എല്ലാ ഭവിഷ്യത്തുകള്‍ക്കും ഈ കമ്പനികള്‍ ഉത്തരവാദികളായിരിക്കുമെന്നും ജിയോ മുന്നറിയിപ്പ് നല്കി. വോഡഫോണ്‍...
ദുബൈ: മിഡില്‍ ഈസ്റ്റ്-ആഫ്രിക്കന്‍-തെന്നേഷ്യന്‍ മേഖലയിലെ ഏറ്റവും വലിയ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണികേഷന്‍ ടെക്നോളജി (ഐസിടി) പ്രദര്‍ശനമായ ജൈടെക്സിന്റെ 36-ാമത് ടെക്നോളജി വീക് 2016ന് ദുബൈ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ തുടക്കമായി. ദുബൈ കിരീടാവകാശിയും...
നിവിന്‍പോളിയെ അറിയില്ലായിരുന്നുവെന്ന് നടി ശാന്തികൃഷ്ണ. നീണ്ട ഇടവേളക്കു ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന ശാന്തികൃഷ്ണ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ അമ്മയായാണ് അഭിനയിക്കുന്നത്. എന്നാല്‍ തനിക്ക് ആരാണ് നിവിന്പോളിയെന്ന് അറിയുമായിരുന്നില്ല. പിന്നീട് ഗൂഗിളില്‍ നോക്കി...
ദുല്‍ഖര്‍ സല്‍മാന്റെ ഒരു കട്ട ആരാധകനാണ് നിങ്ങളെങ്കില്‍ ഈ വീഡിയോ നിങ്ങളെ ത്രസിപ്പിക്കും. ദുല്‍ഖറിന്റെ കുട്ടിക്കാലത്തേയും, അഭിനയ മുഹൂര്‍ത്തങ്ങളേയും, മലയാളത്തിന്റെ യുവ താരത്തെ കുറിച്ചുള്ള മറ്റു താരങ്ങളുടെ രോമാഞ്ചം കൊള്ളിക്കുന്ന അഭിപ്രായങ്ങളും കോര്‍ത്തിണക്കിയതാണ് വീഡിയോ. യൂടൂബില്‍...
തുടര്‍ച്ചയായുള്ള ചിത്രങ്ങള്‍ വിജയംകണ്ടതോടെ യുവതാരം ദുല്‍ഖര്‍ സല്മാന് പ്രതിഫലം കൂട്ടിയതായി വാര്‍ത്ത. ഇപ്പോള്‍ 75ലക്ഷം രൂപയാണ് ദുല്‍ഖര്‍ വാങ്ങിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ യുവതാരമായ നിവിന്‍പോളിയും പ്രതിഫലം കൂട്ടിയിരുന്നു. കലി, ചാര്‍ലി, കുമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളെല്ലാം...
മൂന്ന് ഞെട്ടിക്കുന്ന തോല്‍വികള്‍ക്ക് ശേഷം സീക്കോയുടെ ഗോവക്കാര്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. അവരെ എഴുതിത്തള്ളാനായിട്ടില്ല. അഞ്ച് മാറ്റങ്ങള്‍ വരുത്തയതിന്റെ ഗുണം കൊല്‍ക്കത്തയിലെ പോരാട്ടവേദിയില്‍ പ്രകടമായി. പെനാല്‍ട്ടി കിക്കിലൂടെയാണെങ്കിലും ഒരു ഗോള്‍, വിജയമര്‍ഹിച്ച സമനിലയിലൂടെ ഒരു പോയന്റ്-ജോഫ്രെയും...
ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് വ്യക്തിനിയമവുമായി ബന്ധപ്പെട്ട് മുത്തലാഖിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. വ്യക്തിനിയമം ഭരണഘടനക്ക് വിധേയവും ലിംഗസമത്വം പാലിക്കുന്നതും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതുമായിരിക്കണം എന്നാണ്...
ധര്‍മ്മശാല: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന്റെ ടോപ് സ്കോറര്‍ ടോം ലാതമിന് ഒരു അപൂര്‍വ റെക്കോര്‍ഡ്. ഓപ്പണറായി ഇറങ്ങി ഇന്നിങ്സിന്റെ അവസാനം വരെ പുറത്താകാതെ നിന്ന ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡാണ് ലാതമിനെ തേടിയെത്തിയിരിക്കുന്നത്. ഈ റെക്കോര്‍ഡിന്...
ധര്‍മ്മശാല: ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഏകദിന അരങ്ങേറ്റം. ധര്‍മ്മശാലയില്‍ ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിലാണ് ഹര്‍ദിക് ഉജ്വല നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ കിവീസ് ഓപണര്‍ മാര്ട്ടിന്...