നീറ്റ് പരീക്ഷയിൽ ഓൺലൈൻ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ വിൻഡോ വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. രജിസ്ട്രേഷൻറെ അവസാന ദിവസമായ ഏപ്രിൽ 6 ന് നീറ്റ് വെബ് സൈറ്റിലുണ്ടായ സാങ്കേതിക തകരാർ മൂലം രജിസ്ട്രേഷൻ ഫീസ് അടക്കാൻ സാധിച്ചില്ല...
28 കാരനായ ശരണ്‍ കരുണാകരനാണ് അറസ്റ്റിലായത്
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് എം.പി ഡി.ജി.പിക്ക് പരാതി നല്കി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശശിധരന് കെ.പി കക്കറ എന്ന ഉദ്യോഗസ്ഥനാണ് സമൂഹ...
കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംങ്ഷനില്‍ റോഡ് മുറിച്ചുകടക്കവേ ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ഗുരുതര പരിക്ക്. മുക്കം- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നു....
വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കുടുംബശ്രീ എന്റെ ഹോട്ടലുകൾ വൈവിധ്യവത്കരിക്കുന്നതിനുള്ള നടപടിക്ക് തുടക്കമായി. ആദ്യ ഘട്ടമായി ‘എന്റെ ഹോട്ടൽ ‘ ജീവനക്കാർക്ക് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം മലപ്പുറത്ത് ആരംഭിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ...
ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഈരാറ്റുപേട്ടയിലാണ് 21കാരന് പിടിയിലായത്. ഇടുക്കി ഉപ്പുതുറ ചമ്പാരിയില്‍ വീട്ടില്‍ സാന്റോ വര്‍ഗീസിന്റെ മകന് പ്രഭാതാണ് പിടിയിലായത്. ഇയാള്‍ കഴിഞ്ഞ ദിവസം വാഗമണ്‍ കുരിശുമല ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു....
പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ പാട്ടുപാടിയ ശേഷം ഗായകന് കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന് പത്തനാട് കങ്ങര കരിമ്പന്നൂര്‍ ഹൗസില്‍ പള്ളിക്കെട്ട് രാജയാണ്(55)കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം....
സപ്ലെെക്കോയുടെയും ഹോര്‍ട്ടികോര്‍പ്പിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവന്നിരുന്ന ഈദ്-ഈസ്റ്റര്‍-വിഷു ഉത്സവകാലത്തെ ആദായവില്‍പ്പന ചന്തകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ ഇത്തവണ ഗുരുതര അലംഭാവം കാട്ടി
പ്രധാമന്ത്രി നരേന്ദ്രമോദി ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി സെക്രഡ് ഹാര്‍ട്ട് കത്ത്രീഡല്‍ സന്ദര്‍ശിച്ചു. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ നേതൃത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോദിയുടെ സന്ദര്‍ശനവും. മോദി ആദ്യമായാണ് ഒരു...
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ആക്രമണം നടത്തിയ ആള് അതേ ട്രെയിനില്‍ തന്നെ കണ്ണൂര്‍ വരെ യാത്ര ചെയ്തു. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട്...