ഒപ്പം, പുലിമുരുകന് എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രതിഫലം കൂട്ടുന്നു. നിലവില്‍ മലയാളത്തില്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്റെ ഒരു...
മസ്കത്ത്: മേഖലയില്‍ സാമ്പത്തിക രംഗത്ത് ചാഞ്ചാട്ടം തുടരുന്ന പശ്ചാത്തലത്തില്‍ നേരത്തെ സോഹാര്‍ ബാങ്കുമായി ലയിക്കാനുള്ള നേരത്തെ മാറ്റി വെച്ച തീരുമാനത്തിന് ദോഫാര്‍ ബാങ്കിന്റെ പച്ചക്കൊടി. തീരുമാനം വിപണിയില്‍ ഇടിവുണ്ടാക്കി. ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ മൂന്നു വര്‍ഷമായി...
അബുദാബി: അബുദാബിയില്‍ ഫൗണ്ടനുകളുടെ നിര്‍മാണത്തിനും പാര്‍ക്കുകളുടെ നവീകരണത്തിനുമായി 87 ദശലക്ഷം ദിര്‍ഹം ചെലവഴിക്കുന്നു. അബുദാബി നഗരസഭ പുതുതായി 158 ഫൗണ്ടനുകളാണ് നിര്‍മിക്കുന്നതെന്ന് ആക്ടിംഗ് ജന.മാനേജര്‍ മുസബ്ബഹ് മുബാറക് അല്‍ മുറാര്‍ അറിയിച്ചു. വിനോദ കേന്ദ്രങ്ങള്‍ നവീകരിക്കുകയും...
ദുബൈ: ഷാര്‍ജയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് സിംഹങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. ഈ വര്‍ഷം ഇതുവരെ നിരവധി വിദേശ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. നാല് സിംഹങ്ങള്‍ ഒരു സിംഹി, മൂന്ന്...
ഭാഗ്യം ചിലപ്പോള്‍ ചായക്കപ്പിലേക്കും ഓടിയെത്തും എന്ന് പറയുന്നതാണ് വലിയ ശരി. ഇതാ ഒരു നീലക്കണ്ണുള്ള പാക്കിസ്താന് പൗരന്റെ ചായക്കപ്പിലേക്ക് ഭാഗ്യം ഓടിവന്ന കഥ. ചായവില്‍പ്പനക്കാരനായ അര്‍ഷാദ് ഖാനാണ് മോഡലിംഗ് രംഗത്തേക്ക് അവസരം ലഭിച്ചത്. ചായവിറ്റുകൊണ്ടിരിക്കുന്ന അര്‍ഷാദ്...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്സ്സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്, തോമസ് ജോദ്ലോവിച്ച് (ഓണ്‍ ഗോള്‍), മാര്‍ക്കോ...
ഒരിക്കൽ ന്യൂയോർക്കിലെ ഒരു ട്രെയിനിൽ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലിൽ ചവിട്ടി. ക്ഷമ ചോദിക്കാൻ മുതിരുന്നതിനു മുൻപെ അയാൾ തെറി തുടങ്ങി. തെറിയെന്നു വെച്ചാൽ നല്ല എമണ്ടൻ തെറി. പാവത്തിനെ കുറ്റം പറയാൻ പറ്റില്ല....
മലപ്പുറത്തിനെതിരായ വിദ്വേഷം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ താത്വികാചാര്യന്‍ ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി പരാതി നല്കി. ആഭ്യന്തര മന്ത്രിക്കും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്....
ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരത്തെ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് മോചിപ്പിക്കാന്‍ നടത്തുന്ന യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചതായി ഇറാഖ് സേനയും കുര്‍ദിഷ് പോരാളികളും അവകാശപ്പെട്ടു. മൊസൂളിനു ചുറ്റുമുള്ള 200 ചതുരശ്ര കിലോമീറ്റര്‍...
മലപ്പുറത്തുകാരെ പരിഹസിച്ച് പ്രസംഗിച്ച് പുലിവാല് പിടിച്ചാണ് സംഘ്പരിവാര്‍ താത്വികാചാര്യനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് സ്ഥാപകനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. ഇയാള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അഡ്വ. ജഹാംഗീര്‍ പാലയില്‍ പൊലീസില്‍ പരാതി നല്‍കുകയും...