ന്യൂഡല്‍ഹി: ജിയോ സിം മൊബൈല്‍ ലോകം അടക്കിവാഴുമോ എന്ന പേടിയില്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയക്കും വൊഡാഫോണിനും പിന്നാലെ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് എയര്‍ടെലാണ്. 259 രൂപക്ക് 10ജിബിയാണ്( 3ജി/4ജി)എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ...
തിരുവനന്തപുരം: എതിരാളികളെ വകവരുത്തുന്ന ആര്.എസ്.എസുകാര്‍ക്കും കൊലപ്പെടുത്തി തിരിച്ചടിക്കുന്ന സി.പി.എമ്മുകാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വക സമാധാനസന്ദേശം. നിയമസഭയില്‍ കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുമ്പോഴാണ് സമാധാനപാതയിലേക്ക് തിരിച്ചു വരണമെന്ന് ഇരു കക്ഷികളോടും...
രാജ്യത്ത് ഭരണഘടന നിലവില്‍വന്ന് അറുപത്തേഴാം വാര്‍ഷികത്തോടടുക്കുന്ന വേളയില്‍ മതന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഇടപെടുന്നതിനായി സംഘ്കുടുംബവും കേന്ദ്രസര്‍ക്കാറും മുന്നോട്ടുവന്നിരിക്കുകയാണ്. മുസ്്ലിംകളിലെ വനിതകള്‍ ആവശ്യപ്പെട്ടുവെന്നാണ് ഇതിനായി കേന്ദ്രസര്‍ക്കാരും ബി.ജെ.പി പ്രഭൃതികളും പുറത്തുപറയുന്ന ന്യായം. രാജ്യത്തെ പതിനെട്ടര കോടി വരുന്ന മുസ്്ലിംകള്‍ക്കിടയില്‍...
ഇന്ത്യക്കാകമാനം ഏകീകൃത വ്യക്തിനിയമമാവശ്യമാണെന്ന മുറവിളി ഫാസിസ്റ്റുകള്‍ ശക്തിപ്പെടുത്തുന്ന ഘട്ടത്തില്‍ എല്ലാ സിവില്‍ നിയമത്തിലും കാലോചിത മാറ്റങ്ങള്‍ അനിവാര്യമാണെന്ന സി.പി.എമ്മിന്റെ പി.ബി നിലപാട് എരി തീയില്‍ എണ്ണ ഒഴിക്കലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ നിലപാടില്‍ നിന്ന് പാര്‍ട്ടിക്ക് കാലോചിതമായി...
ഇന്ത്യന്‍ സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും വളരെ വ്യത്യസ്തമായ ചില തലങ്ങളിലാണ് നടക്കുന്നത്. ഇസ്ലാം ചര്‍ച്ചാവിഷയമാകുന്ന ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റു മതങ്ങളില്‍ നിന്ന് ഭിന്നമായി ചില ഘടകങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വളരെയധികം ഗൗരവത്തോടെയും തീക്ഷണതയോടെയുമാണ്...
കെ.പി ജലീല്‍ കോയമ്പത്തൂര്‍: മുഖ്യമന്ത്രിയും എ.ഐ.എ. ഡി.എം കെ ജനറല്‍ സെക്രട്ടറിയുമായ ജെ.ജയലളിതയുടെ ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ രണ്ട് ദേശസാല്‍കൃത ബാങ്ക് ഉദ്യോഗസ്ഥര്‍ ജയിലിലായതാണ് ജനങ്ങള്‍ പൊതുവെ ഭയത്തിനടിമപ്പെടാന്‍ കാരണം....
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന ചരക്കു സേവന നികുതി നിരക്ക് എത്രയെന്നതില്‍ ധനമന്ത്രിമാരുടെ യോഗത്തിലെ രണ്ടാം ദിനത്തിലും തീരുമാനമായില്ല. അടുത്ത യോഗം നവംബര്‍ മൂന്ന് നാല്, ഒമ്പത് തീയതികളില്‍ ചേരും. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ആഡംബര ചരക്കുകള്‍ക്ക് വലിയ...
ബീജിങ്: ചൈനയുടെ ശാസ്ത്ര ഗവേഷണ മേഖലയില്‍ പുതിയ ചരിത്രംകുറിച്ച് രണ്ട് ചൈനീസ് യാത്രികരും ടിയാന്‍ഗോങ് 2 ബഹിരാകാശ ലബോറട്ടറിയില്‍ എത്തി. തിങ്കളാഴ്ച വടക്കന്‍ ചൈനയില്‍നിന്ന് കുതിച്ചുയര്‍ന്ന ഷെന്‍സൗ-11 പേടകം ചൊവ്വാഴ്ച പുലര്‍ച്ചെ 3.24നാണ് ടിയാന്‍ഗോങ് രണ്ടുമായി...
ബഗ്ദാദ്: ഗ്രാമങ്ങള്‍ പിടിച്ചെടുത്തും തടസങ്ങള്‍ നീക്കിയും ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിലേക്ക് ഇറാഖ് സേന മുന്നേറിക്കൊണ്ടിരിക്കെ ഏറ്റുമുട്ടല്‍ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കിടെ 5000ത്തോളം പേര് അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയതായി...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഏതാനും മാസമായി അടഞ്ഞുകിടക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ച് മുസ്്ലിം സാംസ്കാരിക സംഘടനക്ക് വിറ്റു. ബക്ക്സ് കൗണ്ടിയിലെ ബ്രിസ്റ്റളിലുള്ള ചര്‍ച്ച് വിറ്റ് കിട്ടുന്ന രണ്ട് ദശലക്ഷം ഡോളര്‍ കടങ്ങള്‍ തീര്‍ക്കാന്‍ ഉപയോഗിക്കും. ഇമ്മാക്കുലേറ്റ് കണ്സെപ്ഷന്...