ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ബാങ്ക് നിക്ഷേപത്തില്‍ നിന്ന് പൊടുന്നനെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് രാജ്യം മുഴുവന്‍. സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം ഒരു സു(?)പ്രഭാതത്തില്‍ പിന്‍വലിച്ചതായി...
സ്വന്തം വാഹനാപകടം കാമറയില്‍ പകര്‍ത്തി അമേരിക്കന്‍ പൗരന് ട്രാവിസ് കാര്‍പന്റര്‍. ഇന്ത്യാനാപൊലിസില്‍ നിന്നും വൈറ്റ്വാട്ടറിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ പെട്ട വിഡിയോ സ്വന്തം കാമറയില്‍ പതിഞ്ഞത്. സ്വന്തം കാര്‍ പാട്ടും പാടി ഡ്രെവ് ചെയ്യുന്നതിനിടെ വാഹനം...
ന്യൂഡല്‍ഹി ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തില്‍ ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റ ഇന്ത്യയെ കാത്തിരുന്നത് ക്രിക്കറ്റിലെ മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ സെഞ്ച്വറി മികവില്‍ ആറ് റണ്‍സിനാണ് കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ജയത്തോടെ...
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചത് ക്യാപ്റ്റന്‍ ധോണിയുടെ പുറത്താവലിലാണ്. 39 ഓവറില്‍ 5 വിക്കറ്റിന് 172 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ക്രീസില്‍ നങ്കൂരമിട്ട് ക്യാപ്റ്റനും ചില തകര്‍പ്പനടികള്‍ നടത്തിയ അക്ഷര്‍ പട്ടേലുമായിരുന്നു...
ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തെ രണ്ടായി തിരിക്കാമെങ്കില്‍, അത് ഐഎസ്എല്ലിന് മുമ്പും ശേഷവും എന്ന് തന്നെയാവും. 2014ല്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ വരവോടെ രാജ്യത്തെ ഫുട്ബോള്‍ രംഗം ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ലോകത്ത് ഏറ്റവും പേര് വീക്ഷിക്കുന്ന ഫുട്ബോള്‍...
ഗുവാഹത്തി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സി ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി . കഴിഞ്ഞ രണ്ടു സീസണിലും ഗോഹാട്ടിയില്‍ ചെന്നൈയിന് എഫ്.സി നോര്‍ത്ത്...
സൂറിച്ച്: എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ബംഗളൂരു എഫ്.സി സ്ഥാനം പിടിച്ച് ചരിത്രം രചിച്ചതിനു പിന്നാലെ ഇന്ത്യന്‍ ഫുട്ബോളിന് മറ്റൊരു മികവിന്റെ വാര്‍ത്ത കൂടി. ഫിഫ പുറത്തിറക്കിയ പുതിയ ഫുട്ബോള്‍ റാങ്കിങില്‍ നിലവിലെ സ്ഥാനത്തു നിന്നും 11...
നടന് ഓംപുരി ഇസ്ലാം സ്വീകരിച്ചതായി അഭ്യൂഹം. പഴയ ഒരു അഭിമുഖത്തില്‍ ഇസ്ലാമിനെ കുറിച്ച് അദ്ദേഹം പറയുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ബോളിവുഡ് ഇതിഹാസം ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത പ്രചരിച്ചത്. ലോകത്തെ വലിയമതം ഇസ്ലാമാണെന്നും അതിനില്ലാതെ നിലനില്‍പ്പില്ലെന്നും...
കഴിഞ്ഞ വാരം നമ്മുടെ കേന്ദ്ര ഭരണകൂടം സുപ്രീംകോടതി മുമ്പാകെ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. മുത്വലാഖും ബഹുഭാര്യത്വവും ഇന്ത്യപോലുള്ള ഒരു മതേതര രാജ്യത്തിന് അംഗീകരിക്കുവാന്‍ കഴിയില്ല എന്നതായിരുന്നു അത്. മുസ്ലിംകള്ക്കിടയില് ഭരണഘടനാ സിദ്ധമായി പുലര്‍ത്തിപ്പോരുന്ന വ്യക്തിനിയമത്തിന്റെ ഭാഗമായ...
പാല് പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…....