ഇന്‍ഡോര്‍: ഒരിക്കല്‍ തനിക്ക് യു.എസിലേക്ക് വിസ നിഷേധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്‍ഡോറില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി യു.എസ് വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ടില്ലെന്നും വിവാഹം കഴിച്ചില്ലെന്നും...
ഹിന്ദുഐക്യ വേദി സംസ്ഥാന നേതാവ് കെ.പി ശശികലക്കെതിരെ അഡ്വ. ഷുക്കൂര്‍ നല്കിയ പരാതിയില്‍ എട്ട് ദിവസം കഴിഞ്ഞിട്ടും നടപടിയായില്ല. ഹൊസ്ദുര്‍ഗ് സ്വദേശിയും പബ്ലിക് പ്രോസിക്യൂട്ടറുമായ ഷുക്കൂര്‍ ഒക്ടോബര്‍ 15നാണ് ശശികലയുടെ വിദ്വേശ പ്രസംഗത്തിനെതിരെ കാസര്‍കോട് ജില്ലാ...
വലന്‍സിയ: സ്പാനിഷ് ലീഗിലെ വാശിപ്പോരില്‍ ബാര്‍സലോണക്ക് 2-3ന്റെ ത്രസിപ്പിക്കുന്ന വിജയം. മിന്നും ഫോമില്‍ നില്ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി...
കശ്മീരിലെ ഹിരാ നഗര്‍ സെക്ടറില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി പകര്‍ത്തിയ വിഡിയോയില്‍ സൈന്യത്തിനെതിരെ ബോംബെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുന്ന ഭീകരരുടെ ദൃശ്യങ്ങളാണുള്ളത്. ഇവര്‍ക്കെതിരെ സൈന്യം നടത്തുന്ന തിരിച്ചടിയുടെയും...
കലാപകാരികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന ദുബൈ പൊലീസിന്റെ ഡെമോ വിഡിയോ വൈറലാകുന്നു. 20 കലാപകാരികളെ പിടികൂടുന്നതായി ചിത്രീകരിച്ച വിഡിയോ കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസ് പുറത്തുവിട്ടത്. കലാപകാരികള്‍ ആയുധങ്ങളുമായി തെരുവില്‍ പ്രതിഷേധിക്കുന്ന രംഗമാണ് ആദ്യം. നിമിഷ നേരത്തിനുള്ളില്‍...
അബുദാബി: അനധികൃത ടാക്സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല് നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം...
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ വിളിച്ച് നിസാം വധഭീഷണി മുഴക്കിയതായി പരാതി ലഭിച്ചതോടെയാണ് നിസാമിന്റെ ഫോണ്‍ ഉപയോഗം തെളിഞ്ഞത്....
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റുകളില്‍ ഒന്നാണ് 1990ല്‍ റിലീസായ കോട്ടയം കുഞ്ഞച്ചന്. ചിത്രത്തിന്റെ സംവിധായന് ടി.എസ് സുരേഷ് ബാബുവും തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫും വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരക്കഥയൊരുക്കുന്നത് രഞ്ജി...
രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര, തങ്ങളുടെ ഇലക്ട്രിക് കാര്‍ ശ്രേണിയിലെ പുതിയ വാഹനമായ ഇ2ഓപ്ലസ് (e2oPlus) രംഗത്തിറക്കി. നാല് ഡോറും 150 ലിറ്റര്‍ കാബിന് സ്പേസുമുള്ള ഇ2ഓപ്ലസ് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഇറക്കുന്നത്. ഇതില്‍...
കെ.പി.എ മജീദ് ഏതു മതം അനുസരിച്ചും തനിമയോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവര്ക്കും തുല്യ നീതിയും പങ്കാളിത്തവും ഉറപ്പു നല്കുന്ന ഭരണഘടനയുള്ള രാജ്യം. ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും സഹവര്‍ത്തിത്വത്തിന്റെയും കിരീടത്തിലെ രത്നമാണ് കേരളം. അത്തരം...