തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യതയുണ്ട്
പിന് ജനറേഷനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി
മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം
ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോണ്‍ മസ്ക്, ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തില്‍ മറികടന്നത്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 33,440 രൂപയായി
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 33,600 രൂപയായി വില ഉയര്‍ന്നിരുന്നു.
6.7 ശതമാനമായാണ് പലിശ നിരക്ക് കുറച്ചത്
പെന്ഷന് നിയന്ത്രണത്തിലും പിഎഫ് നിക്ഷേപത്തിന്റെ പലിശയിലും ഇന്ന് ചേരുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം അന്തിമ തീരുമാനം എടുക്കും
ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി
ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്