തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്
മുംബൈ: വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന് അവശ്യത്തിന് വിവരങ്ങള്‍ നല്കാത്തതാണ്അക്കൗണ്ടുകള് മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4575 രൂപയായി. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍...
നിലവില്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാസത്തില്‍ അഞ്ച് തവണ സൗജന്യമായി ഉപയോഗിക്കാം. മറ്റ് ബാങ്കുകളുടേത് മൂന്നും
നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്ത് സിമന്റ് വില കുതിക്കുന്നു. ചില്ലറ വിപണിയില്‍ ചാക്കിന് 500 രൂപ വരെയെത്തി. വരും ദിവസങ്ങളിലും വില കൂടാന്‍ സാധ്യതയുണ്ട്. ഇന്ധന വില പ്രതിദിനം വര്‍ധിക്കുന്നതാണ് സിമന്റ് വില കൂടാന്‍ കാരണം....
വിദേശനിക്ഷേപവും വിനിമയവിപണിയില്‍ രൂപ കൈവരിച്ച നേട്ടവും ഓഹരി സൂചികയുടെ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി വാരാന്ത്യം റെക്കോര്‍ഡ് പ്രകടനം കാഴ്ച്ച വെച്ചത് ബുള്‍ ഇടപാടുകാരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. നിഫ്റ്റി 260 പോയിന്റ് കഴിഞ്ഞവാരം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.പവന് 80 രൂപ വര്‍ധിച്ച് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 36,640 രൂപയായിരുന്നു.സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന്റെ വില. സ്വര്‍ണ്ണ വില ഇനിയും ഉയരാണ് സാധ്യത.
ന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം മെയ് ആദ്യവാരം1.444 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 589.465 ബില്യണ്‍ ഡോളറിലെത്തി.
പുതിയ സാഹചര്യത്തില്‍ ശാഖകളില്‍ നേരിട്ട് എത്തേണ്ടതില്ല. ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്