കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷനും ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി....
ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. ബെര്‍നാഡ് അര്‍നോള്‍ട്ടിനെയാണ് മസ്ക് മറികടന്നത്. വെള്ളിയാഴ്ച അര്‍നോള്‍ട്ടിന്റെ കമ്പനിയുടെ ഓഹരിവില 2.6 ശതമാനം ഇടിഞ്ഞിരുന്നു. ബ്ലുംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരമാണ് മസ്ക് ഒന്നാമതെത്തിയത്....
ഇ.പി.എഫ്.ഒ ഹയര്‍ പെന്ഷന് ഓപ്ഷന് നല്‍കാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂണ്‍ 26വരെയാണ് സമയപരിധി നീട്ടിയത്. മെയ് 3 സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ ഭാഗങ്ങളില്‍...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ...
ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.
പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം.
അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ,...
ശംസുദ്ദീൻ വാത്യേടത്ത് ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന...
സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്.
ബെംഗളൂരു സ്ഫോടനകേസ് പ്രതി അബ്ദുനാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയെങ്കിലും സുരക്ഷാ ചെലവ് വെല്ലുവിളിയാകുന്നു. 60ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരില്‍ കെട്ടിവെക്കാനാണ് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 20ഓളം പൊലീസുകാര്‍ മഅ്ദനിയെ അനുഗമിക്കുന്നതിനുള്ള ചെലവാണിത്....