കന്നഡയിലെ ജനപ്രിയ ടെലിവിഷന്‍ താരം സമ്പത്ത് ജെ റാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നേലമംഗലയില്‍ ശനിയാഴ്ചയാണ് സംഭവം. അഭിനയത്തില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്ന് പൊലീസ്. സമ്പത്തിന്റെ മരണവിവരം സുഹൃത്തും നടനുമായ രാജേഷ്...
ബ്ലൂ ടിക്ക്് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും
റമസാൻ വ്രതസമയത്തല്ല താൻ സദ്യ കഴിച്ചതെന്ന് നടൻ അഷ്കർ സൗദാൻ. ചിത്രം എഡിറ്റ് ചെയ്തതാണെന്നും അഷ്കർ വ്യക്തമാക്കി. വിഷു സദ്യ കഴിക്കുന്ന അഷ്കറിൻ്റെ ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം . മമ്മൂട്ടിയുടെ യൗവനം ഓർമിപ്പിക്കുന്ന രൂപസാദൃശ്യമുള്ള...
ഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ നെഞ്ചിലേറ്റുന്ന നടനാണ് ഷാറൂഖ് ഖാന്. രാജ്യത്തിന് പുറത്തും നടന് ആരാധകരുണ്ട്. പത്താനിലൂടെ ഒരു ഇടവേളക്ക് ശേഷം നടന് ബോളിവുഡിലേക്ക് മടങ്ങിയെത്തി. താരത്തിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ഇന്ത്യന്‍ സിനിമ ഇന്ഡെസ്ട്രിയും ആരാധകരും....
അമ്മാവന്റെ വീട്ടിലെ ഫാനിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
ഇന്നസെന്റിന്റെ മരണ കാരണം കാന്‍സറല്ല. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചത്
മുൻ എം.പിയും നടനുമായ ഇന്നസെന്റിന്റെ വിയോഗത്തിലൂടെ ഇല്ലാതായത് നിഷ്കളങ്കമായ ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർത്ഥമാക്കിയ വ്യക്തിത്വമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജനപ്രതിനിധി എന്ന...
കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്സൈസിന്റെ പിടിയില്‍.
ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു
ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത് മൂലം അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.