വനിതാ കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി 'മന് കി ബാത്' നടത്തുന്ന പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു
:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നത്തെ ഞായറില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിറങ്ങുന്നു.
29 മല്‍സരങ്ങളില്‍ നിന്ന് 59 ല്‍ നില്ക്കുന്ന ബയേണ്‍ രണ്ടാമതും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും ഡബിളങ്കം.
തിരുവനന്തപുരം എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനത്തും കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജ് മൂന്നാം സ്ഥാനത്തുമുണ്ട്
ഷെരീഫ് സാഗർ വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളും. -ജോസഫ് ഗീബൽസ് ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങൾ വേണം. അതിനു വേണ്ടിയുള്ള കഥയുണ്ടാക്കലായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന...
ബി.ജെ.പി എംപിയും റെസ്ലിങ് ഫെഡറേഷന് മേധാവിയുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗുസ്തി താരങ്ങളുടെ പരാതിയില്‍ 2 എഫ്ഐആറുകളാണ് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകത്തവരുടെ പരാതിയുമായി ബന്ധപ്പെട്ട്...
കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പരമേശ്വരയുടെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും...
കാഞ്ഞിരത്താണിയില്‍ വീടിന് നേരെ പെട്രോള്‍ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരു ഭാഗവും, വാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നം മൂലം 4പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴായ്ച അര്‍ധരാത്രിയാണ് ഫൈസലിന്റെ വീടിന്...
സുഡാനില്‍ നിന്ന് എത്തിയ മലയാളികള്‍ ബെംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. സഊദി വഴിയെത്തിയ 25 മലയാളികളാണ് കുടുങ്ങിയത്. യെല്ലോ ഫീവര്‍ പ്രതിരോധ വാക്സിന് കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് ഇവരെ തടഞ്ഞുവെച്ചത്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 6ദിവസം സ്വന്തം ചെലവില്‍...