ഉദ്ഘാടനം കഴിഞ്ഞ് ആദ്യമഴയില്‍ തന്നെ പാലക്കാട് ഒറ്റപ്പാലം കുതിരവഴിപ്പാലത്തിന്റെ അപ്രോച്ച്ര് തകര്‍ന്നു. റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഈ മാര്‍ച്ച് നാലിനാണ് നെല്ലികുറുശ്ശി – കുതിഴഴിപ്പാലം തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ്...
സാമൂഹ്യ സുരക്ഷ,ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 25.04.2023 ൽ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടർന്ന് 02.04.2023 വരെ നിർത്തി വച്ചിരുന്ന മസ്റ്ററിങ് 12.05.2023 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ ഏപ്രിലില്‍ 8.11 ശതമാനമായാണ് വര്‍ധിച്ചത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ...
നിലവില്‍ മുംബൈ സംഘത്തില്‍ ജോഫ്രെ ആര്‍ച്ചര്‍, തൈ റിച്ചാര്ഡ്സണ്, റിലേ മെറാദി എന്നീ വിദേശ ബൗളര്‍മാരാണുള്ളത്.
ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു.
അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി. അരി മുതൽ ഉള്ളി വരെ,...
35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു
കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 58.85 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലിം ആണ് 966 ഗ്രാം സ്വർണ്ണം...
റഷ്യന്‍ അതിര്‍ത്തി ഗ്രാമത്തില്‍ യുക്രൈന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടെന്ന് റഷ്യ. അതിര്‍ത്തി മേഖലായ ബ്രിയാന്സ്കിലെ സുസെമ്ക ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം യുക്രൈന് ആക്രമണം നടന്നത്. യുക്രൈനില്‍ റഷ്യന്‍ ആക്രമണം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് ശക്തരായി തിരികെ വരാന്‍ ഇന്ന് വിരാത് കോലിയുടെ ബെംഗളുരു റോയല്‍ ചാലഞ്ചേഴ്സിന് അവസരം.