തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകക്കപ്പിന് വേദിയായേക്കും. ബി.സി.സി.ഐ നല്കിയ സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉള്‍പ്പെട്ടു. മത്സരത്തിന് തയ്യാറെന്ന് കെ.സി.എ നേരത്തെ അറിയിച്ചിരുന്നു. നാഗ്പൂര്‍, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ,...
എഫ്.എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പകരം വീട്ടി ബ്രയിറ്റൻ. ലോകകപ്പ് ചാമ്പ്യൻ മാക് അലിസ്റ്റർ അവസാന സെക്കൻഡിൽ നേടിയ പെനാൽറ്റി ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച...
മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസര്‍ വിടാനൊരുങ്ങുന്നതായി സൂചനകള്‍ വരുന്നതിനിടെ മറ്റൊരു സൗദി ക്ലബിലേക്ക് മെസി എത്തുന്നതായി വരുന്ന വാർത്തകൾ സൗദി ഫുട്ബാൾ ആരാധകർ ആവേശത്തോടെയാണ് കേൾക്കുന്നത്.
സസ്പെന്ഷന് പ്രഖ്യാപിക്കപ്പെട്ടതോടെ ഒന്നുറപ്പ്-മെസിയും പി.എസ്.ജിയും അകലുകയാണ്.
ലിയോ മെസിയും കൃസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള അതിസമ്പന്ന കായിക മല്‍സരത്തില്‍ പുതിയ വിജയം പോര്ച്ചുഗലുകാരന്.
ശത്രുതക്ക് പിറകെ മഹേന്ദ്രസിംഗ് ധോണിയില്‍ നിന്നും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി വിരാത് കോലി മാറിയപ്പോള്‍ തനിക്ക് ദേശീയ സംഘത്തില്‍ അവസരം നിഷേധിക്കപ്പെട്ടതായി ഗാംഭീര്‍ കരുതുന്നു.
കിരീടത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഒന്നാമന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വീണ്ടും പ്രീമിയര്‍ ലീഗില്‍ സ്വന്തം വേദിയില്‍.
ഈ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സര സംപ്രേഷണാവകാശ താല്‍പ്പര്യങ്ങളില്‍ ടെലിവിഷന്‍ കമ്പനികള്‍ പ്രകടിപ്പിക്കുന്ന സാമ്പത്തിക വിമുഖതയില്‍ ഫിഫ പരസ്യമായി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്നമായിരിക്കുന്നത്.
പുറത്തുപറയാതിരിക്കാനായിരുന്നു ഉഷയുടെ ഉപദേശം.
പാരീസ്: സൂപ്പര്‍താരം ലയണല്‍ മെസിക്ക് സസ്പെന്ഷന്. പിഎസ്ജി ക്ലബാണ് താരത്തെ സസ്പെന്‍ഡ് ചെയ്തത്. ക്ലബിനെ അറിയിക്കാതെ സഊദി അറേബ്യ സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്പെന്ഷന്. സസ്പെന്ഷന് കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക്...