ഇക്കഴിഞ്ഞ വേള്‍ഡ്കപ്പ് നടന്ന അതേ മണ്ണില്‍ ഏഷ്യന്‍ കപ്പ് പന്തുളുരാന് പോകുന്നു. ഖത്തര്‍ വേദിയാകുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഇന്ത്യ വമ്പന്മാരുടെ ഗ്രൂപ്പില്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത് ശക്തരായ ഓസ്ട്രേലിയക്കെതിരെ. ഓസ്ട്രേലിയ ടൂര്‍ണമെന്റിന്റെ ഫേവറേറ്റുകളില്‍...
പ്രധാനമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ മന്‍കിബാത്തിന്റെ 100 എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്ന 36 വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷനിലെ 36 പി.ജി.ഐ.എം.ഇ.ആര് വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍...
ബസ് യാത്രക്കാരിയെയും 15 വയസുള്ള മകനെയും ബസ് ജീവനക്കാര്‍ അധിക്ഷേപിച്ചതായി പരാതി. മുതലമട സ്വദേശി നൗഷാദ് ബീഗവും മകനുമാണ് ബസിലെ കണ്ടക്ടര്‍ അറുമുഖന്, ക്ലീനര്‍ മനോജ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. നൗഷാദ് ബീഗത്തിന്റെ ഹിജാബും മകന്റെ...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന് രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ്...
യൂറോപ്പ ലീഗില്‍ ഇന്ന് സെമി ഫൈനല്‍ ആദ്യപാദ പോരാട്ടങ്ങള്‍
മല്‍സരം രാത്രി 7-30 മുതല്‍.
ഇപ്പോള്‍ കേള്‍ക്കുന്ന പുതിയ വാര്‍ത്ത റയല്‍ മാഡ്രിഡ് സി.ആറിന് പുതിയ പദവി ഓഫര്‍ ചെയ്തിരിക്കുന്നു എന്നതാണ്.
മല്‍സരം രാത്രി 12-30 മുതല്‍.
ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും ജയം തുടര്‍ന്നാല്‍ മാത്രം പ്ലേ ഓഫ് സാധ്യതയുള്ള ഡല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍.
നീണ്ട പതിനെട്ട് വര്‍ഷത്തിന് ശേഷം ബുസ്കെറ്റ്സ് ബാഴ്സ വിടുന്നു. ഈ സീസണ് അവസാനത്തോടെ പടിയിറങ്ങും. നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സെര്‍ജിയോ ബുസ്കെറ്റ്സ് ബാഴ്സലോണ വിടുന്നത്. സഊദി ക്ലബിലേക്ക് പോകുമെന്ന് പ്രശസ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസീയോ...