ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ ലങ്കക്കത് എട്ടാം കിരീടമാവും. അത് വഴി ഇന്ത്യയുടെ റെക്കോര്‍ഡിനൊപ്പമെത്താനുമാവും.
രണ്ടാഴ്ച്ചയിലെ രാജ്യാന്തര ഇടവേളക്ക് ശേഷം യൂറോപ്യന്‍ ക്ലബ് ഫുട്ബോളില്‍ ഇന്ന് മുതല്‍ ആവേശദിനങ്ങള്‍.
സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡിന് നാണക്കേടുമായി നാല് യുവ താരങ്ങള്‍.
രാവിലെ ഒമ്പതിന് താരങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും ആന്റണി 11-30 നാണ് റിപ്പോര്‍ട്ട് ചെയ്തത്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബ്രസീല്‍ മിന്നും താരം നെയ്മറിനും പട്ടികയില്‍ സ്ഥാനം ലഭിച്ചില്ല.
ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് പോരാട്ടം.
ഇന്ന് മഴ പെയ്താലോ...? പാക്കിസ്താന്റെ കഥ അവസാനിക്കും. ശ്രീലങ്കക്കാര്‍ ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിന് യോഗ്യതയും നേടും.
സഊദി അറേബ്യന്‍ ക്ലബുകള്‍ വന്‍ തോതില്‍ പണം നല്കി മികച്ച താരങ്ങളുമായി കരാറിലെത്തുന്നത് നിയന്ത്രിക്കണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിഗോ ഹെര്‍ണാണ്ടസ്.
പി.കെ കുഞ്ഞാലിക്കുട്ടിയും പി അബ്ദുൽ ഹമീദ് മാസ്റ്ററും ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
39ാം മിനിറ്റില്‍ ബോളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി